താൾ:Sahithyavalokam 1947.pdf/275

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

വിവർത്തനം ചെയ്താൽ ആ ഗ്രന്ഥങ്ങൾ വംഗഭാഷയിൽ പുതിയഗ്രന്ഥങ്ങളായി ഗണിക്കപ്പെടുമെന്ന് ഞാൻ വിശ്വസിക്കുന്നു നമമുടെ ഇടയിൽ സന്വാദിച്ചവരുണ്ട എന്നാൽ ലോകത്തിലെ ​ആ​ഏതെങ്കിലു ഒരു ക്യതിപോലും മലയാളിക്ക് അഭിനിവേശം ജലിക്കത്തക്കവിധത്തിൽ ഇനിയും തജ്ജിമചെയിട്ടില്ല ഗീഥേ ടോൾ സ്സോയി സോ൪വാൻസിസ് ഡാൻറിഹോമ൪ മുലെയവ൪ ഇനിയും നമുക്കു നാമമാത്രപഹരിചിതന്മാ൪ മാത്രമാണ് അകപ്പാടെ വിശ്വസാഹിത്യവിവത്തനവിഷയത്തിൽ മലയാളഭാഷ‍യിൽ ഇതേവരെ ഉണ്ടായിട്ടുളള ചില വിവത്തനപദ്ധതികൾ ഭാഷയ്ക്കും സാഹിത്യത്തിനും ഉൽക്കഷത്തേയോ അപകഷത്തേയേ ഉണ്ടാക്കിയിരിക്കുന്നതേന്നുതിത്തു പറയാൻ വിഷമമായിട്ടാണിരിക്കുന്നതെന്നതീത്തു പറയാൻ വിഷമമായിട്ടാണിരിക്കുന്നതു് . മലയ്ളങാഷ അതിന്റെ ഗോത്രത്തിലുൾപ്പെട്ട തമിഴു് മുതലായ ഇതരഭാഷകയളുമായി മാത്ര ഇടപെട്ടിരുന്നകാലത്തു് വിവത്തനത്തിൽ വലിയ വൈഷമ്യം ഒന്നും നേരിട്ടിരുന്നില്ല സംസ്ക്രതത്തിൽനിന്നും പദാനുപദമെന്നല്ല വൃത്താനുവൃത്തമായും ചില കാവ്യങ്ങൾ മലയാളത്തിലേക്കു തജ്ജിമചേയ്യുന്നതിനു് വശ്യ.വചസ്സുകളായ ചില കവികൾക്കു സാധിച്ചിട്ടുണ്ടു് എന്നാൽ ഇംഗൂഷു് , ജമ്മൽ ,ഫ്രഞ്ചു് , റഷ്യൻ ,ചൈനീസു് ,ജപ്പാനീസു് മതലായ ഇതരഭാഷകളിലുളള സാഹിത്യഗ്രന്ഥങ്ങൾ വിവത്തനം ചെയ്യവാൻ തുടങ്ങിയപ്പോൾ കാര്യമെല്ലാം അനതാലത്തിലായിപ്പരിണമിച്ചു കവിയശസ്സിനു് കാംക്ഷയുള്ളനരും എന്നാൽ അതിലേക്കുളളയഥ്ത്ഥപണ്ഡിത്യവും വാസനയും കുറഞ്ഞവരുമായ പലരുടേയും കൈയിൽ വിവത്തനം അത്യന്തം ദയനീയമായ ഒരു ദശയെ പ്രാപിച്ചു .മൂലഗ്രന്ഥങ്ങളിലെ ആശയവും അതുപോലെ മലയാള....










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Sahithyavalokam_1947.pdf/275&oldid=169129" എന്ന താളിൽനിന്ന് ശേഖരിച്ചത്