താൾ:Sahithyavalokam 1947.pdf/271

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ഭക്തിപൂർവ്വം സ്മരിക്കാതെ ഇവിടെ നില്ക്കുന്നതിനു് ഞാൻ ശക്തനല്ല അതുപോലെതന്നെ കൈരളിയുടെ ഗൃഹകുംഭദാസനായിരുന്ന മറെറാരു മാനൃദേഹമായിരുന്നു പരേതനായ അമ്മാമൻതബുരാൻ തിരുമനസ്സുകൊണ്ട. നിയമബിരുദം സബാദിച്ചിട്ടുണ്ടായിരുന്നെഹ്ങ്കിലും, ഏതൊരു ജിവിതവൃത്തി ലോകത്തിൽ ഏററവും പരിശുദ്ധമായി ഗണിക്കപ്പെട്ടിരിക്കുന്നുവോ ആദ്ധാപകവൃത്തിയെ ആനേകകാലം സ്വീകരിച്ച് ഉപദേശംകൊണ്ടും ഉദാഹരണംകൊണ്ടു ഒരു മാത്രകോപുരുഷനായി ഈ കോളേജിലെ പൌരകസൃഭാഷാപണ്ഡിതസ്ഥാനം അലങ്കരിച്ചിരുന്ന അവിചുന്നു​​ എന്നിൽ വഷിച്ചിട്ടുളളസൌഹാദ്ദവും എനിക്കു വിസമരിക്കത്തക്കതല്ല .മൂന്നാമതായി ഒരു മഹതിയാണു എന്റെ സ്മൃതിവഥത്തിൽ എത്തുന്നതു് അന്നു് ഇവിടെക്കൂടിയ സ്രീസമാജത്തിന്റെ ആദ്ധൃക്ഷൃം വഹിച്ചു് പണ്ഡിതപാമരന്മാരെ ആകമാനം ആകഷിച്ചശ്രീമതി വി.കെ. ലക്ഷ്മിക്കുട്ടിനേത്യാരമ്മ അതുവരെ എനിക്ക് അശ്രുതപൂ൪വയായിരുന്നു.എന്നാൽ തദനന്തരം ആ വിദുഷിയുടെ വിലയേറിയ പരിചയത്തിനും സൗഹാ൪ദത്തിനും അന്ത്യകാലം വരെ ഞാൻ പാത്രീഭവിച്ചിരുന്നു.അവരെപ്പറ്റി ഒരിക്കൽ ഞാനെഴുതിയ, പാരിങ്കൽപ്പകഴായ പാൽക്കടലിലാണാവാസവുംജന്മവും പോരേങ്കിൽ പുരുകല്പവൃക്ഷസഹജത്വം ചേന്നത്രേ കരം നേരത്തേ നിജഭാവമവലംബിച്ചു ധരിത്രീധവൻ നേരത്രേ തവ ലക്ഷ്മിയെച്ചൊല്ലന്നതെല്ലാവരു

എന്ന ശ്ശോകം അതിശയോക്തിസ്പശമില്ലാത്തതായി ഇന്നും എനിക്കു തോന്നുന്നു.അവസാനമായി അന്നത്തെ അതിപ്രധനമായ ഒരു യോഗത്തിൽ ആദ്ധ്യക്ഷ്യം വഹിച്ചു് തന്റെ പാണ്ഡിത്യവൈഭവംകൊണ്ടും വിമശനസാമത്ഥ്യംൊണ്ടും ശ്രൊതാക്കളായ സഭസ്യരെ അത്ഭുതരസബൂണ്ണന്മാരാക്കിത്തീത്ത സാഹിത്യപഞ്ചാനൻ പി.കെ. നാരായണപിളളയുടെ ആഅവഹോളനസ്മിതം ഇന്നു എന്റെ ദ്യഷ്ടിപഥത്തിൽ










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Sahithyavalokam_1947.pdf/271&oldid=169125" എന്ന താളിൽനിന്ന് ശേഖരിച്ചത്