ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
80 രസികരജിനി [പുസ്തകം @ ................................................................................ ങ്ങളെ വേണ്ടവണ്ണം അഭൃസിച്ച് അതിനു വേണ്ടുന്ന കോപ്പുകളും വർഷംതോറും സർക്കിട്ടു ചെയ്യുന്ന ഈ സമാജത്തിന്റെ ആഗമനത്തെ പ്രാത്ഥിച്ച് , മദ്രാശിക്കാർ പാർസി നാടകക്കമ്പിനിക്കാരെ നോക്കിപ്പാർത്തുകോണ്ടിരിക്കുന്നതുപോലെ ,എല്ലാ മലയാളപട്ടണങ്ങളും സന്തോഷാകുലങ്ങളായിരിക്കുമെന്നു വിശ്വസിക്കാവുന്നതാണ്.
വി .എം .ചെറിയാൻ
06:16, 1 ഫെബ്രുവരി 2014 (UTC)06:16, 1 ഫെബ്രുവരി 2014 (UTC)06:16, 1 ഫെബ്രുവരി 2014 (UTC)06:16, 1 ഫെബ്രുവരി 2014 (UTC)06:16, 1 ഫെബ്രുവരി 2014 (UTC)06:16, 1 ഫെബ്രുവരി 2014 (UTC)06:16, 1 ഫെബ്രുവരി 2014 (UTC)~~
മലയാം കൊല്ലം
കന്നിമാസം
06:16, 1 ഫെബ്രുവരി 2014 (UTC)06:16, 1 ഫെബ്രുവരി 2014 (UTC)06:16, 1 ഫെബ്രുവരി 2014 (UTC)~~
1
നക്ഷത്രമാലകളണിഞ്ഞമലാബരംപു--ണ്ടക്ഷീണശോഭമരവിന്ദമുഖംവിടർത്തി
നക്ഷത്രനാഥകിരണസ്മിതമാർന്നുനാനാ ലക്ഷ്മീവിലാസമൊടുകനൃവരുന്നുകാണ്ക'
2
ശക്കിച്ചിടാതെരവികനൃയൊടൊത്തിടുന്നു പഗ്കോത്ഭവങ്ങൾനിറയുന്നുജലാശയത്തിൽ
കാഴ്കിന്നുനല്ലമൃതകംഭസമാനമായ തേക്കയ്ക്കുവന്നകുവിന്നവസാറാമില്ല
3
അംഭോധിയാസകലവുംകളിയായ്ക്കുടിച്ച കാഭോത്ഭവൻമുനിതപോനിധിവന്നുദിച്ചു
അംഭസ്സുതന്നുടയഭോഷമശേഷവുംവി--ട്ടംഭോജചാരുനയനേ!വിലസുന്നുകാഞ്ക.
4
ക്രടീഗുണങ്ങളധികംനളിനീസുഹൃത്താ--യീടുന്നൊരുഷ്ണകിരണന്റെകരത്തിനെല്ലാം
വാടാതെലക്ഷ്മിജലജങ്ങളിൽവന്നുചേർന്നു പാടെതെളിഞ്ഞുസലിലങ്ങൾസമസ്ത
[ലോകം
5
കാറെന്നപേറോടുകനത്തുകിടന്നിരുന്ന ചോറങ്ങുനീങ്ങിമുഴുവൻഗഗനത്തിൽ നിന്ന്
താരപഥത്തിലഴകോടുചിരിച്ചിടുന്ന താരേശപാഭമതിനിർമ്മലമായിടുന്നു .
6
എല്ലാടവുംമഴുകൾകൊണ്ടുവളംപിടിച്ചു ചൊല്ലാർന്നൊരോഷധികളൊക്കെയുമേറെവാ
കലൃാണി!കാഞ്കഭഗവാനുടനോഷധീശ- നുല്ലാസമോടുവിലാസുന്നുമഹാപ്രസാദൽ .
[ച്ചു
7
ഒാരായിരംകിരണമിള്ള ദിവാകരന്റെഘോരാംശുകൊണ്ടുളവനങ്ങൾരുപിച്ചിടുന്നു
ധാരാളമായ്പിമലശീതളതോയമുള്ള നീരാഴികൾക്കുസുഭഗത്വഗുണംവളർന്നു .
8
ഏറ്റാതണപ്പുഹിമമുള്ളൊരുവൃശ്ചികാദൌ വറ്റുംത്ധഷാജവൃഷഭങ്ങളിലിങ്ങുവെള്ളം
മറ്റുള്ളമാസമഖിലാസലിലാകലങ്ങും മുറ്റുംപ്രിയേ, ജലസുഖളവികന്നിതന്നിൽ

ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.