താൾ:Rasikaranjini book 5 1906.pdf/97

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ലക്കം 2] മലയാളനാടകാഭിനയം 79 ..........................................................

ആയിരത്തിൽ ഒരു നല്ല മലയാളനാടകസമാജം ജിവിക്കത്തക്ക സൌകയ്യർവും ആവശൃവും മലയാള രാജൃത്തുണ്ട. മഹിമശ്രി കേരളവർമമ വലിയ കോയിത്തമ്പുരാൻ തിരുമനസ്സിലെ തർജ്ജമയായ കേരളഭാഷാശാകുന്തളത്തിന്റെ കാലം മുതൽ , മലയാളികളുടെ ഇടയിൽ വളർന്ന നാടൃവിദൃയിൽ സവജനസമ്മതമാകുംവണ്ണം സമർത്ഥൃം പ്രകടിപ്പിച്ചവർ, മ. രാ. രാ .കോട്ടയം കൊച്ചിപ്പൻ തരകൻ അവർകളും അണെന്നുള്ളത്തിനെപ്പറ്റി അഭിപ്രായഭേഭമുണ്ടാവാൻ തരമില്ല. ഏകദേശം ഒരു പതിനചു വർശഷൾക്കു മുമ്പു മിസ്റ്റർ നാരായണപിള്ള തിരുവനന്തപുരം മുതൽ തലശ്ശേരി വരക്കും ​​ഉളള മലയാളികളുടെ ഇടയിൽ ന്തുതനായി സൃഷ്ടിച്ച ഒരു രോമാഞ്ചവിശേഷം ഇന്നുംപലരും സ്മരിക്കുന്നുണ്ടായിരിക്കും . നാടാഭിനയം സ്വാഭാവികമായ ലോകഗതിയുടെ ശരിപകർപ്പായിരിക്കുണമെന്നുളള നിർമ്പന്ഥമായും നിഷ്തർഷയോടുകുടെ രംഗപ്രവേശം ചെയ്യു മിസ്റ്റർ കൊച്ചാപ്പിൻ തരകൻ അവകളും മലയാളനാടക സമാജചരിത്രത്തിൽ സ്മരിക്കപ്പെടേണ്ട ഒരു പുരുഷൃൻതന്നെ , ഇവർ രണ്ടാളും യോജിച്ച് ഒരു മലയാളനാടകസമാജം ആരംഭിക്കുകയാണക്കിൽ, മലയാളനാടകാഭിനയം തമിഴുരാജൃങ്ങളിലേക്കു കുടെ പടരാൻ ഇടയുണ്ടാവാമെന്നു സംശയാസ്ഥാനത്തും മലയാളികൾക്ക് അതിരു കവിയുന്നതായ നാടകാഭ്രാന്തും യോഗൃന്മാരായ ഇൗ നാടന്മാർക്കു ധനലാഭവും യശോലാഭവും രാജാക്കന്മാർ പ്രഭുക്കന്മാർ ആദിയായവരിൽനിന്നും അനുമോദനങ്ങളും നിരർഗ്ഗളമായി ഉണ്ടാവുമെന്നു നിശ്ചയമായിട്ടും , അഭിപ്രായപ്പെടാം , ഇൗ നടന്മാരുടെ സ്ഥലഭേദം ജാതിഭേദ മുതലായതുകളാൽ ഇവർ യോജിച്ചു ഒരു നാടകസമാജം രുൃപപ്പെടുവാൻ ഇടയില്ലാത്ത പക്ഷം, മലയാളികൾക്കു ഒരു ഭാഗൃം നഷ്ടമായി എന്നും അടങ്ങികൊള്ളുകയല്ലാതെ നിവൃത്തിയില്ല. എന്നാൽ ഇവരിൽ ആരകിമോ അഭിനയസാമത്ഥൃം ഉള്ള വേറെ വല്ലവരുമോ ഒരു നാടകസമാജം ആരംഭിക്കുമെന്നു പ്രതീക്ഷിക്കാം . തലശ്ശേരി , മംഗലാപുരം , കോഴിക്കോട്ടു , ത്രശ്ശിവപേരുർ , എറണാകുളം , കോട്ടയം , കൊല്ലം , തിരുവനന്തപുരം മുതലായ മലയാളപട്ടണങ്ങളിൽ ആണ്ടുതോറും വേനൽക്കാലം സംബന്ധിച്ചു പ്രസ്ഉത നാടകസമാജം യാത്ര ചെയ്യണമെന്നാണ് എന്റെ ആഗ്രഹം . ഒരു മുന്നോ നാല്ലോ നാടകം










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Rasikaranjini_book_5_1906.pdf/97&oldid=169025" എന്ന താളിൽനിന്ന് ശേഖരിച്ചത്