താൾ:Rasikaranjini book 4 1905.pdf/4

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

P.SUBBAROY'S World renowned and most efficacious Ayurvedic


പി. സുബ്ബറായിയുടെ ലോകപ്രസിദ്ധങ്ങളും ഏറ്റവും ഫലവത്തുക്കളും ആയ ആയുർവ്വേദ ഔഷധാലയം. ൧. ലോക പ്രസിദ്ധമായ ധാതുപുഷ്ടികാരി ധാതുനഷ്ടം, ബലഹീനത, ലക്ഷണമില്ലായ്മ, വിശപ്പില്ലായ്മ, നേത്രം, കൈ, കാൽ മുതലായവയുടെ നീറ്റൽ, നീരൊഴിവു, മധുമേഹം, കല്ലടപ്പു (മൂത്രഘാതം) മുതലായ പലവിധ വസ്തിരോഗങ്ങളെ ക്ഷണേന പരിഹരിച്ചു രക്ഷപ്പെടുത്തും. ഡപ്പി ഒന്നുക്കു വില രൂപ വ. തപാൽ ചിലവു വകക്കു അണ വേറെ വ.പ്രമേഹനിവാരിണി. സിരാമോഹം, ഇടുപ്പുവലി, മൂത്രമധികമായും തട‌ഞ്ഞും പോകുക, മേഢ്രം പുകച്ചിൽ, രക്തമോഹം മുതലായ വ്യാധികളിൽനിന്നു സ്ത്രീപുരുഷന്മാരെ നിവർത്തിപ്പിക്കാം. ഋതുകാലത്തിൽ രക്തം അധികമായി സ്രവിക്കുന്നതിനേയും ശമിപ്പിക്കും. കുപ്പി ഒന്നുക്കു വില രൂപ ൧. മൂന്നു കുപ്പികൾവരേയുള്ള ബാകിക്കു തപാൽ ചിലവു അണ ൫ ൩. സർവ്വവേദന സംഹാരി. ഈ തൈലം അല്പം പിരട്ടിയാൽ കൈ കാൽ മുതലായ അംഗങ്ങളിൽ കുത്തിനോവുക, വീക്കം, മുടക്കുവാതം, നെഞ്ചുനോവു, തലവേദന, ഒരു ഭാഗത്തുണ്ടാകുന്ന ശൂല, ഇടുപ്പുവേദന, പാർശ്വവായു, മേഹവായു, തിമിരവായു, മുതലായ പല വ്യാധികൾ ഭേദപ്പെടും. കുപ്പി ഒന്നുക്കു വില രൂപ ൧. തപാൽ ചിലവു അണ.൫ ൪. മണ്ഡലകുഷ്ഠസംഹാരി. മണ്ഡലകുഷ്ഠം, പുഴുക്കടി, തഴുതണം, നറുങ്ങാണി എന്നീ പേരുകളുള്ള രോഗത്തിനു സിദ്ധൗഷധം. ത്വാഗ്രാഗങ്ങൾ പലതും മാറും തേമൽ മേഹകുഷ്ഠം മുതലായവയെ നശിപ്പിക്കും. വില കുപ്പി ഒന്നിനു ൪.ണ തപാൽ ചിലവ് മൂന്നു കുപ്പി വരെ ദ്രണ വേറെ


പി. സുബ്ബറായി, പറങ്കിപ്പേട്ട, തെക്കേ ആർക്കാട്ട് ജില്ല










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Rasikaranjini_book_4_1905.pdf/4&oldid=168818" എന്ന താളിൽനിന്ന് ശേഖരിച്ചത്