താൾ:Rasikaranjini book 4 1905.pdf/5

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

൧. അഗ്നിമാന്ദ്യസംഹാരി. ദഹനമില്ലായ്മ, പുളിച്ചുതികട്ടുക, നെഞ്ചുകലിക്കുക, മൂലബന്ധം,വയറുനോവു,വായനാറ്റമ, അജീർണ്ണം, വയറുവീർത്തുകയറുക, നിദ്രാഭംഗം മുതലായ പിത്തോപദ്രവങ്ങളെ നീക്കി സുഖപ്പെടുത്തും. ഡപ്പി ഒന്നുക്കു അണ ൮ തപാൽക്കുലി അണ ൫ വേറെ. ൧൧. കർണ്ണബിന്ദു. ചീക്കാതു, ചെവികുത്തു, ചെവിയടപ്പു, ഇരച്ചിൽ മുതലായ കർണ്ണരോഗങ്ങളെ ഭേദപ്പെടുത്തും. ശ്രവണസൂക്ഷ്മതയുണ്ടാക്കും. വില കുപ്പി ൧ ക്കു ൮ ണ തപാൽ ചിലവു മൂന്നു കുപ്പികൾ വരെ ൫ ണ വേറെ ൧൮.സുഖഭേദിഗുളികകൾ. ഭേദി ശരിപ്പെടുത്തും അജീർണ്ണം, പിത്തോപദ്രവങ്ങൾ, വായു, മലംപിടുത്തം, അഗ്നിമാന്ദ്യം, വാതം മുതലായ പല രോഗങ്ങളെയും ശമിപ്പിക്കും വില ഡെപ്പി ഒന്നിന് ൮ ണ തപാൽ ചിലവു ൧ മുതൽ ൪ വരെ ഡപ്പികൾക്കു ൫ ണ വേറെ.

൧൩. നേത്രബിന്ദു.

കൺനോവു, കൺകുത്തു, ക്രച്ചം, നീരെടുപ്പു, മിന്നൽ, മാലക്കണ്ണു, പീളക്കെട്ടു, ദശവളർച്ച, പൂവു, ചെരപ്പു, എരിച്ചിൽ, ഇമ, പുരികം ഇവയുടെ വലിവു പുകച്ചിൽ ഇങ്ങിനെയുള്ള രോഗങ്ങളെ ഭേദപ്പെടുത്തും.. വില ഡപ്പി ഒന്നിനു ൮ ണ. തപാൽ ചിലവു മൂന്നുകുപ്പികൾവരെ ൫.ണ വേറെ. ൧൪. സ് ഖലിതരക്ഷണി. ബലഹീനതയാലും അത്യുഷ്ണത്താലും മറ്റും ഉണ്ടാകുന്ന ഇന്ദ്രിയ സ് ഖലിതത്തെ നീക്കും. വില ഡപ്പി മൂന്നിനു ൮ ണ. തപാൽ ചിലവു ൫ വരെ ഡപ്പികൾക്കു ൫ ണ വേറെ. ൧൫. മൃഗകസ്തൂരി. കാഷ്മീരിൽ നിന്നും വരുത്തിട്ടുള്ള ഒന്നാംതരം കസ്തൂരി എപ്പോഴും ആപ്പീസ്സിൽ ഉണ്ട്. രൂപത്തൂക്കത്തിനു ൪൮ ക. വില. ഒരു രൂപമുതൽക്കുള്ള ഏതു സംഖ്യക്കും ചില്ലറയായിട്ടും കൊടുക്കപ്പെടും. തപാൽചിലവു പുറമെ, എഴുത്തുകുത്തുകൾ എല്ലാം ഇംഗ്ലീഷിലൊ തമിഴിലൊ ആയിരിക്കണം.


പി.സുബ്ബറായി, പറങ്കിപ്പേട്ട, തെക്കേ ആർക്കാട്ട് ജില്ല.










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Rasikaranjini_book_4_1905.pdf/5&oldid=168819" എന്ന താളിൽനിന്ന് ശേഖരിച്ചത്