ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
- --൩--
കളാൽ എഴുതപ്പെട്ട വ്യാഖ്യാനത്തോടുകൂടിയ പുസ്തകം ഒന്നുക്ക വില അണ പ്പ
തംതോപദേശം---
വി കെ കേശവനവർകളാൽ എഴുതപ്പെട്ട ഒരു പുതിയ മണിപ്രവാളകൃതി: പുസ്തകം ഒന്നുക്ക വില അണ ഒന്നര,
കാന്തോപദേശം----
തിനവിള വി രാമൻവൈദ്യർ അവർകളാൽ എഴുതപ്പെട്ടത് വില ൭ പൈ
മനുസ്മൃതി---
കെ ഗോവിന്ദപ്പിള്ള അവർകളാൽ 'ഭാവപ്രകാശം' എന്ന വ്യാഖ്യാനത്തോടുകൂടി എഴുതപ്പെട്ട പുസ്തകം ഒന്നുക്ക വില രൂപ ൧ അണ ൮
വിക്രമാദിത്യൻകഥ കഥാസരിത്സാഗരം----
ടി യാരാൽ എഴുതപ്പെട്ട പുസ്തകം ൧ ക്ക വില അണ ൬
സതാരാ---
ടി യാരാൽ എഴുതപ്പെട്ട പുസ്തകം ൧ ക്ക വില അണ ൮ പൈ ൬
അത്ഭുതകവിമങ്ക---
വി ജി ലക്ഷ്മണൻപിള്ള അവർകളാൽ എഴുതപ്പെട്ട പുതിയ കഥ വില ൪ ണ
വക്കലസ്ഥലമാഹാത്മ്യ---
കമ്മമ്പള്ളിൽ രാമൻപിള്ള ആശാനവർകളാൽ എഴുതപ്പെട്ടത വില ൮ ണ
എനിക്കു പററിയ അപകടങ്ങൾ----
വില അണ ൮ പൈ ൬
ലോകവിനോദകഥകൾ----
കണിയൂർ മഹാദേവയ്യരവർകളാൽ എഴുതപ്പെട്ടത ൮ അണ ൪ പൈ ൬
ചട്ടമ്പിത്തലവൻ---
കെ. ചിദംബരരവാദ്ധ്യാർ ബി എ അവർകളാൽ എഴുതപ്പെട്ട ഒരു വിനോദ കഥ ൧ ക്ക വില അണ ൪
൧൦൮൧-ാമാണ്ടത്തെ ഡയറി--
ബയൻറുചെയ്യതു ഒന്നുക്ക വില അണ ൪ മററും പല പുസ്തകങ്ങൾ ഇവിടെ വില്പാൻ തയ്യാറുണ്ടു തപാൽകൂലി പുറമെ. എല്ലാ പുസ്തകങ്ങളുടേയും പേരും വിലയും അറിഞ്ഞു പുസ്തകങ്ങൾ വരുത്തേ ണമെന്നു ആവശ്യപ്പെടുന്നവർ അരണയ്ക്കും സ്ററാമ്പു അയക്കണം
ക്കസ് ശി, െഡ്യാർ വിദ്യാഭിവദ്ധിനി ഉടമസ്ഥൻ, കൊല്ലം, തിരുവിതാംകൂർ
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.