താൾ:Rasikaranjini book 4 1905.pdf/10

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
  1. _ ൨_

ഭ്രമുനി _

_ മിസ്റ്റർ വി മമ്മു എഴുതിയ ഒരു പുതിയ കഥ  ണക്ക അണ ൫.

ലീലാവതി_

 മിസ്റ്റർ ലക്ഷ്മണൻപിള്ള  എഴുതിയ അതി വിശേഷമായ നോവൽ വില ൫ ണ.

കൈവല്യസതകം--

 മിസ്റ്റർ പരമുപിള്ള എഴുതിയ ൧ക്ക അണ ൧.

സന്താനവല്ലി _

 മിസ്റ്റർ  രാമമേനോൻ എഴുതിയ കഥ ൧ക്ക വില അണ ൧.

ശംകരകൃതി_

 അ. മുൻസിപ്പായിരുന്ന മിസ്റ്റർ ശങ്കരപ്പിള്ള  അദ്ദേഹം ഓരോസമയങ്ങളിൽ ഉണ്ടാക്കിയ കവിതകളെല്ലാം ചേത്തു സംഗീതമായും 
 തുള്ളകഥയായും അച്ചടിച്ചുള്ളത പുസ്തകം ൧-ക്കു ൪ അണ. 

മിസ്റ്റർ സി. എം. മാധവക്കുറുപ്പ_

 മിസ്റ്റർ കേശവക്കുറുപ്പു  എഴുതിയ ഒരു ഡിടക് ററീവ നോവൽ വില അണ ൨.

അവതാരത്രയചരിതം_

 സൌഭാഗ്യവതി ഇത്തിക്കാട്ടു ദേവകി അമ്മയാൽ എഴുതപ്പെട്ട പുതിയ പദ്യപുസ്തകം വില അണ ഒന്നര.

അദ്ധ്യാത്മരാമായണം _

 കെ. സാംബശിവാസ്ത്രീ  മഹോപാദ്ധ്യായനവർകളാൽ എഴുതപ്പെട്ട വ്യാഖ്യാനത്തോടുകൂടിയത. വായനക്കാരുടെ                   സൌകയ്യാത്ഥം ഓരോ കാണ്ഡങ്ങൾ പ്രത്യേകമായി അച്ചടിച്ചുവരുന്ന ഇതിൽ പദങ്ങളുടെ വിവരണമായ അത്ഥം  ഓരോ ശീലങ്ങളുടേയും സാരം ഇവകൾ അടങ്ങിയിരിക്കും പുസ്തകം എല്ലാ  കാണ്ഡങ്ങും ഒന്നായും ബയൻറു ചെയ്തുവില്ക്കപ്പെടും .

മയൂരസന്ദേശം മണിപ്രവാളം _

 കേരളവമ്മ സിം. എസ്സ . ഐ. എഫ. എം. യു. എം. ആർ. എ. എസ്സ,എഫ. ആർ. എച്ച . എസ്സ . വലിയ കോയിത്തമ്പുരാൻ അവർകളാൽ  ഉണ്ടാക്കപ്പെട്ടതു എം. ആർ. രാജരാജവമ്മ എം. ഏ. എം. ആർ. എ. എസ്സ. കോയിത്തമ്പുരാൻ അവർകളാൽ ഉണ്ടാക്കപെട്ട മമ്മപ്രകാശം എന്ന വ്യാഖ്യാന്തോടുകൂടി തിരുമനസ്സിലെ അനുവാദം വാങ്ങി അച്ചടിച്ചു  കഴിഞ്ഞിരിക്കുന്നു. ഉയന്നതരം കടലാസ്സിൽ  അച്ചടിച്ചതിന്ന ൧൧ ണ യും താണതരത്തിലുള്ളതിന്ന ൮ ണ യും വിലയാകുന്നു.

ദാക്ഷായിണി_

 കോമത്തു കുഞ്ഞുപണിക്കർ അവർകളാൽ എഴുതപ്പട്ട വിലഅണ ൮.

കാത്തവിയ്യാജ്ജുനവിജയം _

മലയാളം ഹൈസ്ക്കൂൾ ഹേഡമാസ്റ്റർ കെ ആർ കൃഷ്ണപിള്ള ബി. എ. അവർ










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Rasikaranjini_book_4_1905.pdf/10&oldid=168805" എന്ന താളിൽനിന്ന് ശേഖരിച്ചത്