ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
ലക്കം ൨ മിടുക്ക് 73
ധീമാനല്ലെന്നുമല്ലീമനുജരുടെകൂട്ടത്തി
ലല്ലെട്ടുമോർത്താൽ
കാമംജന്തുക്കൾകാട്ടുംപലകഥകളിലേയുള്ളു് -
വെന്നുള്ളവനും
ഊമൻകാകൻകുറുക്കൻമുതൽപലമൃഗവൃ -
ഞങ്ങളാൽനീതിസാരം
സാമാന്യംനൾകിപോൽപണ്ടൊരുനിപു -
ണനതീയാഞ്ചിതംപഞ്ചതന്ത്രം (4)
മൂന്നംനന്ദന്റെമന്ത്രപ്രവരതകലരും
രാക്ഷസൻരൂക്ഷനേററം
പിന്നീടാച്ചന്രഗുപ്തക്ഷിതിപസചീവനാ -
മമയ്പന്നുവെന്നുള്ളതത്വം
ഇന്നെല്ലാരുംധരിക്കുന്നിതുധരയിലതിൻ
കാരണംസാരമോടെ
മിന്നുംചാണക്യസൂത്രംചതുരമിതതിമാ -
ത്രംവിചിത്രംവിചിത്രം (5)
പാടേചാടിക്കടന്നാൻകടൽഝടുതിയഹോ
ഹാനിയെന്ന്യേഹന്തൃമാൻ
ഗാഢംകെട്ടിച്ചമച്ചാനൊരുസരണിയതിൽ
കേമമായ്രാമചന്ദ്രൻ
താടിക്കാരിൽപ്രധാനപ്പെടുമൊരുഘടജൻ
ദുർഘടംവിട്ടതെല്ലാം
കൂടിക്ഷിപ്രംകൂടിച്ചാൻകൊയൊരുപരുത -
യ്ക്കെന്തുചൊൽകന്തമുണ്ടേ? (6)
കണ്ണിൽകണ്ടാൽപ്രയേഗിച്ചിട്ടുമുടനരിയാം
പാർത്ഥനിൽശക്തിയീഞാൻ
കർണ്ണൻതാനെന്നുറയ്ക്കുംപുനരതുപലരൊ -
പ്പിച്ചുറപ്പിച്ചുവയ്ക്കും
൩

ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.