ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
72 രസികരഞ്ജിനി [പുസ്തകം ൩
മിടുക്ക് .
മഹാദുർഘടമാങ്കാർയ്യമഹോ പാരമെളുപ്പമായ്
ഇഹസാധിക്കുവാനുള്ളബഹുശക്തിമിടുക്കടോ .
ഏതെല്ലാംവസ്തുവുണ്ടീയുലകിലവകൾതൻ
സൂക്ഷ്മതത്വംസമസ്തം
ഭൂതക്കണ്ണാടകൊണ്ടെന്നതുവിധമഴകിൽ
ബുദ്ധുകൊണ്ടോർത്തുകണ്ട്
ചാതുർയ്യത്തോടെസാദ്ധ്യങ്ങളുമരനിമിഷം
കൊണ്ടുസാധിപ്പവൻതൻ
ചേതസ്സിൽപ്രീതിചേർക്കുന്നവനുമറികസാ
ദ്ധ്യംവരുത്താനസാദ്ധ്യം . (1)
പാരിച്ചീടുന്നമർഷംഹൃദിനിറയുമവൻ
വന്മരമ്പോലെനിൽക്കും
ശ്രരൻദൂരെപ്പറക്കുംബതബഹുബലവാൻ
ബാലനെപ്പോലെയാക്കും
സാരംകാണുംസമർത്ഥൻസപദിസരസമാ
യൂന്നെസാധിക്കുമർത്തം
പാരിൽസാമർത്ഥ്യമെന്ന്യേപരമൊരുഗുണവും
പോരാകാർയ്യംകടപ്പാൻ . (2)
ദൂരത്തായങ്ങുമിങ്ങുംകഴിയുമൊരുകഥാ
തത്വമപ്പപ്പൊഴേനി
ചാരത്തായെന്നപോലോതീടുമതിജവമോ
ടൊത്തുകമ്പിത്തപാലേ
നേരൊത്താരിത്രിലോകേതവജനകനഹോ
മാന്യരാകുന്നുമററു
ള്ളാരോർത്താൽസാദ്ധ്യമാകുംവഴിയിതുകരളിൽ
കാണുവാൻകാണിപോലും (3)

ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.