താൾ:Rasikaranjini book 3 1904.pdf/36

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ശ്ശ വന്നു തുടങ്ങിടേടുണ്ട്. എ‌ല്ലാ പട്ടണങ്ങളിലും ഇപ്രോൾ പുകയില പ്പൊടിയ്ണ്ടാവാനാരംഭിച്ചിട്ടുണ്ടെടെങ്കിലും മസ്ലിപ്പട്ടാം, ത്രിശ്ശിനാ പ്പിള്ളി, മദ്രസ്സ, പഞ്ചാബ് എന്നി പട്ടണങ്ങളിലെ പൊടിക്കു മാ ത്രമേ ഫ്രസിദ്ധിയുള്ളു. ഇന്ത്യാരജ്യത്തു പുകയിലക്കച്ചലടം പ്രബ ലമായിട്ടു എകദേശം ,,40 സാവഝരമേ ആയുള്ളു .അതിനു മുമ്പ് അവിടവിടെ ക്രിഷിചെയ്യുന്നുണ്ടായിരുന്നുവെന്നല്ലാതെ പ്ബലമാ യ കച്ചവടം നടത്തത്തക്കവണ്ണംമുണ്ടായിരുന്നില്ല. എന്നാൽ ഇ പ്പോൾ ഇന്തയിൽ നിന്ന അന്യരാജ്യങ്ങളിലേക്ക് ഏകദേശം നാലു ലക്ഷം റാത്തൽ പുകയില (ഉദ്ദേശം നാലുലക്ഷം രൂപ വിലയ്ക്) ചു രുട്ടായി അയക്കുന്നുണ്ട്. മറ്റോരോ വിധത്തിൽ രണ്ടു ലക്ഷത്തോളം റാത്തലയക്കുന്നുണ്ട്. അതും ഉദ്ദേശം ഇരുപത്തയ്യായിരം രൂപ വി ലക്കുണ്ടാകും. പിന്നെ വെറും പുകയിലതന്നെ ഏഴുലക്ഷം റാത്ത ലോളം കേറ്റി അയക്കുന്നുണ്ട്. അതിന്ന് ഏകദേശം ഏഴുലക്ഷം ഉറുപ്പികയോളം വില കണക്കാക്കാം.

       മലയാളത്തിൽ ആദ്യകാലങ്ങളിൽ പുകയില പ്രയോഗം വളരെനിഷിദ്ധ്യമായിരുന്നു. പുകയിലക്കുള്ളപ്രചാരം ഇപ്പോൾ നമ്പൂരിമാരു ടെഇടയിലുള്ളതുപോലെ അന്യജാതിക്കാരുടെ ഇടയിലുണ്ടോ എ ന്നു സംശയമാണ്.എങ്കിലും ആദ്യം അതു അതിനികൃഷ്ടമായിട്ടാണ് വിചാരിക്കപ്പെട്ടിരുന്നത്.ഇതിനൊരു ഇതിഹാസം അവരുടെ ഇട യിൽത്തന്നെ പറഞ്ഞുകേട്ടിടുണ്ട്.ഒരുമുറജപകാലത്ത് ഒരു നമ്പൂരി തന്റെ ചെല്ലാകല്പടവിൽ വെച്ചു പത്മമീർത്തതിൽ കളിപ്പാനി റങ്ങി.കളികഴിഞ്ഞ് പോകുമ്പോൾ ചെല്ലം എടുക്കുവാനന്ധാളിച്ചു. പിള്ളമാർ ചെല്ലം കണ്ടെത്തിയെടുത്ത് ആരുടെയാണെന്നു നമ്പൂരി മാരുടെ ഇടയിൽ തിരക്കിത്തുടങ്ങി. ചെല്ലത്തിൽ കുറേ ദ്രവ്യമു ണ്ടായിരുവെന്നെങ്കിലും നിർഭാഗ്യത്താൽ ഒരു പുകയിലക്കഷ്ണാകൂടിയു










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Rasikaranjini_book_3_1904.pdf/36&oldid=168537" എന്ന താളിൽനിന്ന് ശേഖരിച്ചത്