താൾ:Rasikaranjini book 3 1904.pdf/351

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ച്ചു ഭോദാവരുത്തി അയച്ചുതന്നാൽ കൊള്ളാ'മെന്നുള്ള അപേക്ഷയോ ടുകൂടി പക്ഷികളെ ഡോക്ടർക്കു അയച്ചുകൊടുക്കുകയും ഡോക്ടർ അ പ്രകാരം പക്ഷികളെ ചികിത്സിച്ചു സുഖപ്പെടുത്തി അയയ്ക്കുകയും അതിനുള്ള ചിലവുകൾ ബീലയയച്ച് വസൂലയയ്ക്കുകയും ചെയ്തുവന്നി രുന്നു. ചുരുക്കിപ്പറയുന്നതായാൽ , നമ്മുടെ ഡാകുടർ പക്ഷിഡാക് ടർ എന്ന പേർ സമ്പാദിച്ചു എന്നു മാത്രമല്ല ,മനുഷ്യവൈദ്യം തീ രെ നിർത്തി പക്ഷിവൈദ്യം മാത്രം ചെയ്പാൻ ഒരുങ്ങിയിരിക്കേണ്ടിവ രികയും ചെയ്തു .ഏറെക്കാലം താമസിക്കാതെ ഒരു പ്രത്യകആ സ്പത്രിയും അതോടു ചേർന്ന് ഔഷധങ്ങൾ ഉണ്ടാക്കുവാൻ ഒരു യന്ത്ര ശാലയും ഏർപ്പെടുത്താതിരിപ്പാൻ നിവർത്തിയില്ലാതെ വന്നു. ആസ്പത്രിയിൽ കിടക്കുന്ന രോഗക്കാർ തന്നെ എപ്പോഴും ധാരാള മുണ്ട്.ദിവസവും ആസ്പത്രിയിൽ ഡാകുടരെ കാണിച്ചു മരുന്നുകൾ മേടിച്ചുകൊണ്ടപോയി ഉപയോഗിക്കുന്ന രോഗക്കാർ അതിൽഎ ത്രയോ ഇരട്ടിയുണ്ട്.അതിലും എത്രയൊ ഇരട്ടിയാണ് ഡാകുടരെ കാണാതെ ഡാക്ടരുടെ ചികിത്സയിലിരിക്കുന്ന ദുരദേശത്തുള്ള രോ ഗികൾ .മരിക്കാറായനിലയിൽ ആസ്പത്രിയിലെത്തി അരോഗ്യദൃ ഢഗാത്രങ്ങളായി തിരികെ ഉടമസ്ഥന്മാരുടെ അടുക്കൽ ചെന്നിട്ടുള്ള പക്ഷികൾ അനേകായിരം കാണുമത്രെ.പക്ഷിഡാകുടരുടെ ദിവസേ നയുള്ള തപാൽ നമുക്ക് അത്യാശ്ചര്യത്തെ ഉണ്ടാക്കും.ഡാകുടരുടെ തപാൽ അമേരിക്ക,കാനഡ,ആസ്ട്രലിയ,ജപ്പാൻ മു തലായ ലോകത്തിൽ മിക്കദക്കുകളിൽനിന്നും ഉണ്ട്.ഈവക ദിക്കുകളിൽനിന്നും വരുന്ന എഴുത്തുകൾക്കു മറുപടി അയക്കുന്ന രാ യസം ഡിപ്പോർട്ട്മേണ്ടിലും ഓരോ ദിക്കുകളിലേക്കും മരുന്നുകൾ കെ ട്ടി അയക്കുന്ന ബങ്കി ഡിപ്പാർട്ട് മെണ്ടിലും എല്ലാദിവസവും പിടിപ്പ തു വേലയുണ്ട് .ഗുളികകൾ ,ലേഹ്യങ്ങൾ ,പൊടികൾ,ലേപന ങ്ങൾ മുതലായി അനേകവിധം ഔഷധങ്ങൾ ഉണ്ടാക്കുന്ന തന്റെ യന്ത്രശാലയിൽ സാമാന്യം എല്ലാദിവസ്സങ്ങളിലും യന്ത്രങ്ങൾ പ്ര വൃത്തിച്ചുകൊണ്ടിര്ക്കുമത്ര.യന്ത്രശാലയിൽ മേലന്വേഷണത്തി

നു ഒരു പ്രത്യേക അസിസ്റ്റാണ്ടും ഉണ്ട്. ആപ്രീക്കായിൽ ഈക










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Rasikaranjini_book_3_1904.pdf/351&oldid=168528" എന്ന താളിൽനിന്ന് ശേഖരിച്ചത്