താൾ:Rasikaranjini book 3 1904.pdf/345

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

പ്രേമത്താൽ കേകുവിൽച്ചേർത്തിതു സകലജയ - ശ്രീയുടൻ കയ്യിലാവാൻ ൮

ദേവൻ ശ്രിവാസുദേവൻ തിരുവടി നിജമാം മാവ്വിടത്തിങ്കലെന്നും മേവാ നിൻ ചാരുമത്സ്യോപമനയനയുഗം കണ്ടഹോ പണ്ടോരുന്നാൾ ആവോളം കൗതുകം പൂണ്ടഴകിലൊരു മഹം മീനമായിച്ചമഞ്ഞാ- നേവം സൗഭാഗ്യലക്ഷ്മീ വിലസിതമധികാ സ്ഫിതമായേതിനുള്ളു? ൯

പാരാവാരാത്മജേ!നിൻ തിരുമിഴിയിണത- ന്നന്തമറ്റോരുചന്തം പാരാതൊട്ടൊട്ടുചേരാ കുവലയലികരം കണ്ടുക്കൊണ്ടാടിയേറ്റം തിരാതുള്ളോരു കാമത്തൊടു കുവലയനി കാന്തനായാൻകലേശൻ താരജാലത്രിയാമ സരസ കണവനാ- ണെങ്കിലും ശങ്കയെന്ന്യേ ൧൦

കൊടുങ്ങലൂർ ചെറിയ കൊച്ചുണ്ണിത്തമ്പരാൻ


                        ജാതിനിർണ്ണയം
           ---------

കൃതകൃത്യം സ്വമാത്മാനം മത്വം ചിരഗതെ സതി തൽസന്നിധൌ ശീർണ്ണതനുശ്ചരമശ്വാസകാലതഃ, 85 പുത്രീഭുതേന സാക്ഷാൽ ശ്രീവിശ്വേശേന യഥാ വിധി കൃതൈഃ ബ്രഹ്മോപദേശാദ്യൈഃ ബ്രപ്മസായ്യജ്യമാപ്തവാൻ,86

അതിന്റെശേഷം പിതാവു പുത്രോല്പത്തിനിമിത്തം തന്റെ










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Rasikaranjini_book_3_1904.pdf/345&oldid=168522" എന്ന താളിൽനിന്ന് ശേഖരിച്ചത്