താൾ:Ramayanam 24 Vritham 1926.pdf/49

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

36

         രാമായണം 

ജസഹസ്രാണി നിഹന്ത്യേകോപികേസരി" എന്നു പ്രമാണം. "വക്രാ ർക്കജാർക്കഗുരുഭിസ്സകലൈസ്ത്രിഭിഗ്മ; സ്വോച്ചേഷ്ഠ ഷോഡശനൃപാഃ ക ഥിതൈകലഗ്നേ." (ഹോരാ) ഇത്യാദിപ്രമാണപ്രകാരം രാജയോ ഗം മുതലായി ഇനിയും പല യോഗങ്ങളുള്ളവയെ ഗ്രന്ഥകാരൻ വി ട്ടിരിക്കകൊണ്ട് വ്യാഖ്യനത്തിൽ പ്രസ്താവിക്കുന്നില്ല.

(നമ) ദൃഷ്ഠിയിൽ ചൊവ്വ നിന്നതുകാരണം

  കഷ്ടമുണ്ടു കളത്രം നിമിത്തമായ്
  കണ്ടകശ്ശനി ഹേതുവായിട്ടുടൻ
  കാടുപുക്കു വസിക്കണം ഗോവിന്ദ!

വ്യാ--ദൃഷ്ടി=ഏഴാംഭാവം. കഷ്ടം=ദുഃഖം. കളത്രം=ഭാര്യ്യ. കണ്ട കശ്ശനി=കേന്ദ്രത്തിൽ ശനി.; ലഗ്നം, നാല്, ഏഴ്, പത്ത്, ഈ ഭാ വങ്ങൾക്കു കണ്ടകം, കേന്ദ്രം, ചതുഷ്ടയം എന്നു പേർ. "കണ്ടക കേ ന്ദ്രചതുഷ്ടയസംജ്ഞാഃ സപ്തമലഗ്നചതുർത്ഥഖഭാനാം" എന്നു ഹോരാ.

ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Noufalshaf എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Ramayanam_24_Vritham_1926.pdf/49&oldid=168412" എന്ന താളിൽനിന്ന് ശേഖരിച്ചത്