താൾ:Ramayanam 24 Vritham 1926.pdf/22

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ഇരുപത്തിനാലു വൃത്തം വ്യാ വിക്രമനിധേ: (ഇ.പു.സം.ഏ) ഹേ ശൗര്യനിധിയുല്ലോവേ: ശൃണം(ക്രി. ലോട്ട്. പ. മ ഏ) കേട്ടാലും ധിക്കൃത മഹേന്ദ്രൻ = ദേവേന്ദ്രനെ നിസ്സാരനാക്കിയവൻ. ശോയാം=( ആ.സ്ത്രീ.സ.ഏ) സമയത്തിൽ. വക്ഷസി = (സ.നു.സ.ഏ) മാറിടത്തിൽ വരവച്ച=വടുവേൽപ്പിച്ചു.(ആയുധപ്രയോഗത്താലെന്നു സാരം)മുഹു:=(അവ്യ).പല പ്രാവശ്യവും അച്ചോ= ആശ്ചര്യം(ദ്ര്യോതകനിപാതം) ഇത്തരം പ്രയോദഗങ്ങൾ ഭാഷാ ചംബൗകളിലും മറ്റും സുലഭം ദിക്കരികൾ കൊബുകൾ= ദിഗ്ഗജങ്ങളുടെ കൊബുകൾ "ഐരാവത: പുണ്ഡരീകോ വാമന: കമുദോഞ്ജന: പുഷ്പദന്തസ്സാർവ്വഭൗമ: സുപ്രതീകശ്ചദിഗ്ഗജാ:" എന്നഭിധാനം

                     മൽപദമടക്കിയവനച്ച്യുത! ഭവാനാൽ
                     ദത്തമപിവൃത്തി ബത കല്പിതമവന്നായ്
                     വെയ്ക്കണമവന്നശനമഗ്നി, കരിയാതേ
                     കത്തണമധോഭുവി തെളിഞ്ഞും, ഹരിരാമ"

വ്യാ മൽപദം= എന്റ് സ്ഥാനം (സ്വർഗ്ഗം) ( ശ്ലോകം കൊണ്ടു ഇതു ഇന്ദ്രാദി ദേവന്മാർ ഓരോരുത്തരായി പറയുന്നതാണെന്നു സിദ്ധിക്കുന്നതിനാൽ ഇവിടെ 'ഞാൻ' എന്നതിനു 'ഇന്ദ്രൻ' എന്നർത്ഥം വിചാരിക്കണം) അവൃത-(ആ.വു.സം.ഏ) അല്ലയോ വിഷ്ണു ഭഗവാനേ ( നാശമില്ലാത്തവൻ എന്നു അവയാർത്ഥം) ദത്തം=നൽകപെട്ടതു. അപി=(അവ്യ)എങ്കിലും അങ്ങുന്നു നൽകുന്ന പദവികൾക്കു നാശമുണ്ടാവാൻ തരമില്ലെങ്കിലും ഇപ്പൊ അങ്ങനെയായി തീർന്നു എന്നു 'അപി; ശ്ബ്ദാർത്ഥം വൃത്തി= തൊഴിൽ ബത=(അവ്യ) കഷ്ടം:. കൽപ്പിതം=നിഅയമിക്കപെട്ടതു. ദിക്പാലകന്മാരായ ഞങ്ങൾ അങ്ങുന്നു കൽപ്പിചിരിക്കുന്ന പ്രവ്രുത്തികളൊക്കെ മാറ്റി, അവനുവേണ്ടി ഓരോ തൊഴിൽ ചെയ്യണമെന്ന് അവൻ കൽപ്പിചിരിക്കുന്നു എന്നു സാരം ആ ക്കൽപ്പനകളെ പറയുന്നു - അശനം= ഭക്ഷണം അധോഭുവി=(ഊ.സ്ത്രീ.സ.ഏ) ചുവട്ടിൽ.(ഭക്ഷണം പാകം ചെയ്യുന്ന പാത്രങ്ങളുടെ ചുവട്ടിൽ) കരിയാതെ എന്നതിന്നു തീയേറിയിട്ടു കരിയരുത് എന്നും , തീ പോരാഞ്ഞിട്ടു വേവുപോ





























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ മിഥുൻ എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Ramayanam_24_Vritham_1926.pdf/22&oldid=168383" എന്ന താളിൽനിന്ന് ശേഖരിച്ചത്