Jump to content

താൾ:Ramayanam 24 Vritham 1926.pdf/105

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

92 രാമായണം വ്യാ-വൃത്താന്തത്തിൽ പതിവുപോലെയുള്ള കവിയുടെ മംഗള പ്രാർത്ഥന. ഹരി=വിഷ്ണു. ജാനകീരമണൻ=സീതാവല്ലഭൻ. പരിപാഹി=(ക്രി. ലോട്. പ. പ. മ. ഏ) പാലിക്കണേ. പ്രാർത്ഥനയിൽ). മാം=(അസ്മത്. ദ്വി. ഏ) എന്നെ. നീലഘനാഭിരാമൻ=കാർമേഘംപോലെ മനോഹരൻ. രമാപതി=ലക്ഷ്മീവല്ലഭൻ (വിഷ്ണു) 'മല്ലികാ' വൃത്തം. "രം സജം ജഭരേഫമിഗ്ഗണയോഗമത്രഹി മല്ലികാ" എന്നു ലക്ഷണം.

ആറാം വൃത്തം കഴിഞ്ഞു.































ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Jagathyks എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Ramayanam_24_Vritham_1926.pdf/105&oldid=168369" എന്ന താളിൽനിന്ന് ശേഖരിച്ചത്