താൾ:Raghuvamsha charithram vol-1 1918.pdf/50

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

30

രഘുവംശചരിത്രം

ഹനീയകീത്തിയും ദീനരക്ഷകനും ആയ ദിലീപിന്റെ തന്റെ മഹർഷിയോട് കൂടി ഇപ്രകാരം ഇരുപ ത്തൊന്നു ദിവസം വ്രതത്തെ അനുഷ്ടിച്ചു ദിലീപപരീക്ഷ

പിറന്നാൾ തന്റെ പിന്നാലെ നടക്കു ന്ന രാജാവിന്റെ അന്തർഗ്ഗതത്തെ പരീക്ഷിച്ചറി വാനായി ഗംഗ വീഴുന്നതിന്നടുക്കെ മുളച്ചിട്ടുള്ള ഇ ളം പുല്ലകളോടുകൂടിയ ഹിമവൽപാശ്വത്തിലുള്ള ഒരു ഗുഹയിലേക്കു നന്ദിനി പ്രവേശിച്ചു വ്യാഘ്രം തുടങ്ങിയ ദുശ്ടജന്തുക്കളാൽ മവസ്സുകൊണ്ടുകൂടി ഉ പദ്രപ്പാൻ കഴിയാത്തവളാണല്ലോ നന്ദിനി എ ന്ന വിചാരത്തോടുകൂടി ഹിമാലയപർവ്വതത്തിന്റെ ഭംഗിയെ കാണ്മാൻ കണ്ണു വെച്ചിട്ടുള്ള ദിലീപൻ അറിയാതെ പെട്ടന്നു ഒരു സിംഹം അവിടെ ചാ ടിവിണുനന്ദിനിയെ പിടികൂടി ഗുഹകളിൽ ചെന്നു പ്രതിദ്ധ്വനിയുണ്ടാക്കിയ ടുള്ള നന്ദിനിയുടെ നിലവിളി ദീനന്മാരുടെ സങ്കട നിവൃതത്തിൻ എപ്പോഴും ശ്രദ്ധവെക്കുന്നവെനും ഇപ്പോൾ ഹിമവാങ്കൽ പതിച്ചിര്ക്കുന്നകണ്ണോടുകൂടി

യവനും ആയ ദിലീപിനെ കടി‌ഞ്ഞാൺ പിടിച്ചു


ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Raghuvamsha_charithram_vol-1_1918.pdf/50&oldid=167856" എന്ന താളിൽനിന്ന് ശേഖരിച്ചത്