91
ഞാൻ അങ്ങയുടെ കാർയ്യസിദ്ദിക്കായി യത്നിച്ചു നോക്കട്ടെ
കൌസൻ രഘുവിന്റെ പ്രതിജ്ഞ സഫല മാകുമെന്ന സന്തുശ്ടിയോടെ അപ്രകാരമാകട്ടെ എന്നു സമ്മതിച്ചു രഘു ഭൂമിയെ ധനസൂന്യയായി കണ്ടിട്ട് വൈശ്രവണങ്കൽ നിന്നു ധനത്തെ ബലം ലക്കാരമായി ഗ്രഹിപ്പാൻ ഇച്ചിച്ചു . വസിഷ്ടമഹ ർഷഇയുടെ മന്ത്രോക്ഷണത്തിൽ പ്രഭാവം കൊണ്ട് വായുന്റെ ഗതി എന്നപ്പോലെ സമുദ്രത്തിലും ആ കാശത്തിലും പർവ്വതങ്ങളിലും രഘുവിന്റെ തേരി ന്നുള്ള ഗതി ആരാലും മുടക്കുവാൻ സാധിക്കുന്നത ല്ലായിരിന്നു അന്നുതന്നെ സന്ധ്യയായപ്പോൾ ശൂ ദ്ധനും ധീരനുമായ രഘു കൈലാസനാഥനായ വൈശ്രവണനെ ഒരു സാമാന്തരരാജാവെന്നു സങ്ക ല്പിച്ച് ബലം കൊണ്ട് ജയിക്കാമെന്നു തീർച്ചയാക്കി ആയുധമെല്ലാം എടുത്തുവെച്ച് കെട്ടിപ്പൂട്ടിയ ര ഥത്തിൽ കയറിക്കിടന്നു പ്രാതകാലത്തിങ്കൽ യാ ത്രതാല്പരനായ രഘുവിനോട് ഭണ്ഢാഗാരത്തിൽ നടുവിൽ ആകാശത്തിൽ നിന്നു സ്വർണ്ണവർഷം ഉ
ണ്ടായെന്ന വർത്തമാനം വിസ്മയഭരിതന്മാരായ
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.