താൾ:Raghuvamsha charithram vol-1 1918.pdf/112

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

92

ഘുവംശചരിത്രം

അധൃകതന്മാർ വന്നറിയിച്ചു അഭ്യയാസ്യമാ നനായ കുബേരിൽ നിന്നു ലഭിച്ചതും പ്രജൂഭിന്നമായ സുമേരുനിന്റെ ശൃംഗം പോലെ ഇരിക്കുന്നതും ആയ ആതിളങ്ങുന്ന സ്വർണ്ണരാശി മുഴുവൻ രഘു കൌ ത്സമഹർഷിക്കു ദാനം ചെയ്തു ഗരു ദക്ഷിണയ്ക്കാവ ശ്യമുള്ളതിൽ അധികം സ്വീകരിപ്പാനായി രാജാവ് ഈ രണ്ടപേരും അയോദ്യാവാസികൾക്ക് ഒരിപോലെ അഭിനന്ദിച്ച അനന്തരം ആ ധനമെല്ലാം ഒട്ടകങ്ങള്ളുടെയും പെൺകുതിരകളുടെയും പുറത്തുകയറ്റി അയച്ച് വിനയനമ്രവായി നിൽക്കു ന്ന രഗുവിനെ കൈകൊണ്ട് തലോടി സന്തുഷ്ടനാം കൌസമഹർഷി പുറപ്പെട്ടുപോകുതിന്നുമുമ്പാ യി ഇപ്രകാരം പറഞ്ഞു

രാജവൃത്തിയിൽ ഇരിക്കുന്ന രാജാവിന്നു ഇ ഷ്ടവസ്തുക്കളെ ഭൂമി പ്രസവിക്കുന്നതിൽ അത്ഭുതപ്പെ ടുവാനില്ല അങ്ങയുടെ മാഹാത്മ്യമാകട്ടെ അചി ന്തനീയമായിട്ടാണ് എന്തെന്നാൽ അങ്ങുന്ന് ആകാത്തിങ്കൽ നിന്നും കൂടി ഇഷ്ടത്തെ സ മ്പാദിക്കുന്നത് സർവ്വപ്രകാരേണയുള്ള ശ്രേയസ്സു

കളും അങ്ങയ്ക്കു തികഞ്ഞിരിക്കുന്നതുകൊണ്ട് അന്യ










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Raghuvamsha_charithram_vol-1_1918.pdf/112&oldid=167779" എന്ന താളിൽനിന്ന് ശേഖരിച്ചത്