Jump to content

താൾ:RAS 02 04-150dpi.djvu/63

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

-262- വരുന്ന ഈ പുസ്തകത്തേപ്പറ്റി സാധാരണമട്ടിൽ അഭിപ്രായം പറഞ്ഞുവിടുവാൻ തരമില്ലാത്തതുകൊണ്ടു മാസംതോറും പ്രസിദ്ധം ചെയ്തുവരുന്ന ഈ പുസ്തകങ്ങളുടെ അവസാനം കാണുവാൻ ക്ഷമയോടുകൂടീ ഞങ്ങൾ കാത്തിരിക്കുന്നു. കല്യാണോദയ കാവ്യം ഒന്നും രണ്ടും സർഗ്ഗങ്ങൾ (മണന്തല നീലകണ്ഠൻ മൂസ്സിനാൽ ഉണ്ടാക്കപ്പെട്ടത്):- ഇത് സംസ്കൃതകൃതിയായതുകൊണ്ടു രഞ്ജിനിയിൽ അഭിപ്രായം പറയുന്നതനുചിതമായിരിക്കയില്ല. 1. ഭാഷാശാകുന്തളം (പാലക്കാട്ട് സബ്ബ്കോർട്ട് വക്കീൽ പി.ജി രാമയ്യൻ ബി.എ. ബി.എൽ ഭാഷപ്പെടുത്തിയത്). 2. നായന്മാരുടെ ഇപ്പോഴത്തെ നില അഥവാ സമുദായ പരിഷ്കരണേർഛ (കെ.പരമുപിള്ള എം. എ) 3. കൃഷിശാസ്ത്രം ശ്രീമൂലപാഠ മഞ്ജരി 4-ആം പുസ്തകം(കെ രാമകൃഷ്ണപിള്ളയും എൻ ശങ്കരപിള്ളയും കൂടി രചിച്ചത്) മേൽ‌പ്പറഞ്ഞ മൂന്നു പുസ്തകങ്ങളും നന്ദി പുരസ്സരം കൈപ്പറ്റിയിരിക്കുന്നു. അഭിപ്രായങ്ങൾ വഴിയേ

                                      ര. ര. പ.
                   ----------




























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Sujithkr എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:RAS_02_04-150dpi.djvu/63&oldid=167612" എന്ന താളിൽനിന്ന് ശേഖരിച്ചത്