Jump to content

താൾ:RAS 02 04-150dpi.djvu/47

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

246

ഇതിചൊല്ലിയുഷസ്സിൽവേർപിരി

ഞ്ഞിതു കാന്തൻ നിജവേല നോക്കവൻ

൫, അരിയും കറിയും ചമച്ചപോയ്

കളിചെയ്ത ക്കുറിയും ധരിച്ചവൾ

വരവാണിയൊരുങ്ങിവാണവൻ

വരവും പാർത്തിറയത്തു മുമ്പിലെ.

൧. മിഴിനിശ്ചലമായ് പ്രതിക്ഷണം

വഴി, കാണുംവരെ നീട്ടിനോക്കയും;

പലവാറുമിടയ്ക്കവൻ വരും

വഴിമദ്ധ്യംവരെ വന്നുപാർക്കയും,

൨. മുകരാന്തികമെത്തിയാശുതൻ

മുഖവും പുമൂടി കെട്ടിവച്ചതും

ഉടുമോടിയുമിഷ്ടനിഷ്ടമാ

യിടുമോയെന്നു പരീക്ഷചെയ്കയും;

൩. ഒരുപക്കമകന്ന താലിതൻ

തിരുമാറിന്നു നടുക്കു നീക്കയും,

നയനാഞ്ജനമൊന്നൊലിച്ചത

മ്മടിതൻതുമ്പതിനാൽ തുടക്കയും,

൪. ഇടയിൽപ്രിയമായ്പ്രിയന്റെ കാ

ലടി കേട്ടെന്നു വൃഥാ ഭൂമിച്ചലം

ഉടനോടി വഴിക്കലെത്തിയു

ലക്കതാപാൽ തിരിയെഗ്ഗമിക്കും:

൫. ഇവിടെബ്ബഹളങ്ങളിങ്ങനെ

ശിവനേ!തത്സുവമൂലമെങ്ങവൻ?

അവനോ? കഠിനം ശുഭാംഗിയ

ളവൾതന്നാശ നശിച്ചു സർവ്വവും.

സി. എസ്. സുബ്രഹ്മണ്യൻ പോറ്റി.




























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Hareshare എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:RAS_02_04-150dpi.djvu/47&oldid=167595" എന്ന താളിൽനിന്ന് ശേഖരിച്ചത്