താൾ:RAS 02 02-150dpi.djvu/1

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

രസികരഞ്ജിനി

൧൦൭൯


പുസ്തകം ൨. കന്നിമാസം. ലക്കം ൨.



മംഗളം.

തിങ്ങിപ്പൊങ്ങിപ്പരന്നീടിന പെരിയഭാവാം
ഭോനിധിക്കുള്ളിലെന്നും
മുങ്ങിപ്പൊങ്ങിക്കുഴങ്ങീടിനൊരടിയനെനീ
യത്തൽതീർത്താത്തമോദം.
ഭംഗംകൂടാതപാംഗത്തരണിയിലണയെ
ച്ചേർത്തുടൻ കാത്തിടേണം
'ചെങ്ങൽ'ത്തുംഗപ്രമോദാന്വിതമടിയരുളും
ശൈലകന്ന്യെ വദാന്ന്യേ!

വെൺമണി അച്ഛൻ നമ്പൂരിപ്പാട്.


കടം
(൧)

അരുതുകടം വാങ്ങിയു
മരുതുകടം മറ്റൊരാൾക്കു നൾകുകയും
മുതലും തന്നുടെമിത്രവു
മിതുമൂലം നഷ്ടമാം പലപ്പോഴും.

(ഷേക്സ്‌പിയർ)


മിക്കജനങ്ങൾക്കും കൂടക്കൂടെ മനക്ലേശമുണ്ടാക്കുന്നതും അക്കാ
ലങ്ങളിൽ വേണ്ട ഉപദേശത്തിനും സഹായത്തിനും മറ്റുള്ളവ




























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Sreejithkoiloth എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:RAS_02_02-150dpi.djvu/1&oldid=167397" എന്ന താളിൽനിന്ന് ശേഖരിച്ചത്