Jump to content

താൾ:RAS 02 01-150dpi.djvu/45

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

പായം ആദ്യമായി കണ്ടുപിടിച്ച ആൾ വലിയ സമർത്ഥൻ തന്നെയായിരിക്കണം അറുപത്തിനാല് കട്ടീകളും രണ്ടോ മൂന്നോ മണീക്കൂറൂകൊണ്ട് മൂന്നാമത്തെ തൂശിയിലേക്ക് മാറ്റിക്കളയാമെന്ന് ചിലർക്ക് തോന്നിയേക്കാം. എന്നാൽ അത് അത്ര കുറച്ച് സമയം കൊണ്ടും മറ്റും സാധിക്കുന്നതല്ല. രണ്ടു കട്ടികൾ മാത്രമുണ്ടായിരുന്നാൽ അവയെ മാറ്റുന്നതിൻ മൂന്നു നീക്കങ്ങൾ ആവശ്യമുണ്ടെന്നും മൂന്നു കട്ടികൾ ഉണ്ടായിരുന്നാൽ ഏഴു നീക്കങ്ങൾ വേണമെന്നും നമുക്ക് പരീക്ഷിച്ചു നോക്കിയാൽ അറിയാമല്ലോ



ഈ ചിത്രം എട്ടു കട്ടികളുടെ മാറ്റങ്ങളിൽ ഒരു നിലയെ കാണിക്കുന്നു.


എ.ബി.സി എന്ന മൂന്നു കട്ടികൾ. അക്കം ഇട്ടിരിക്കുന്നത് എത്രാമത്തെ നീക്കം എന്നു കാണിപ്പാനാണ്. ഉം ബി6 എന്നെ വച്ചാൽ ആറാമത്തെ നീക്കത്തിന് ബി എന്ന കട്ടീ അതിന്റെ മുൻ സ്ഥാനത്തി നിന്ന് എടുത്ത മൂന്നാമത്തെ തൂശിയി ഇടണമെന്നാണ്




























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Sujithkr എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:RAS_02_01-150dpi.djvu/45&oldid=167357" എന്ന താളിൽനിന്ന് ശേഖരിച്ചത്