താൾ:Priyadarshika - Harshan 1901.pdf/3

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
അവതാരിക.


 ശ്രീമൽകേരള വകവിരാജനിമ്മിതമായ ഭാഷാശാ കുന്തളത്തിന്റെ ഉത്ഭവത്തിനു ശേഷം ദിവസം പതി യുന്നപോലെ പലമാതിരി നാടകങ്ങൾ ഉണ്ടായിക്കൊ ണ്ടുവരുന്ന ഇക്കാലത്ത് ഇതിനെ കുറിച്ച ഒരു അവതാരി എഴുതേണ്ടിവരുമെന്ന് ആദ്യം ഞാൻ വിചാരിച്ചിരുന്നി . എന്നാൽ ഈ പുസ്തകം ത മച്ചെയ്തു കഴിഞ്ഞു നോ റിയപ്പോൾ മുഖ്യമായ ഒന്നു രണു സംഗതികൾ വായന ക്കാരെ അറിയിക്കുന്നത് അത്യാവശ്യമായി തോന്നുക നാൽ ഇതിലേക്ക ഉദ്യമിക്കുന്നു.
 ശീഫഷരാജാവിനാൽ ഉണ്ടാക്കപ്പെട്ടതായി ഇതി കൻ മൂലപുസ്തകത്തിൽ അല്പം ചില ന്യൂനതകൾ ഉണ്ട നുള്ള ചിലരുടെ ആക്ഷേപം കേവലം നിരാകരിക്കത്ത ക്കതല്ലെങ്കിലും കഥാബന്ധത്തെ സംബന്ധിച്ചേടത്തോ gം ഇത്രമാത്രം ചാരുത.മുള്ളതായ കൃതികൾ സംസ്കൃതഭാ ഷയിൽ വളരെ ഉണ്ടോ എന്നു സംശയമാണ- ഇതിലേ സംസ്കൃതപണ്ഡിതന്മാരായ സഹൃദയന്മാർ സാക്ഷിക ാണെന്നു മാത്രമേ പറയുന്നുള്ളു- മൂലകത്താവിനെ തീരെ നാദരിക്കുന്നത് അനു ചിതമാണെന്നു വെച്ചു മുൻപു സു ചിപ്പിച്ചതായ ന്യൂനതയെ പരിഹരിക്കുവാൻ ഞാൻ ശ്രമി ച്ചിട്ടില്ലെന്നുള്ള ഈ വായനക്കാർ എൻറ പേരിൽ ഒരു വ വലിയ ദോഷമായി ഗണിക്കയില്ലെന്നു വിശ്വസിക്കുന്നു- ഇ തിലെ രണ്ടു മൂന്നു ശ്ലോകങ്ങൾ പിഴയുള്ളതുകൊണ്ടോ പ്പെഢതയുടെ ആധിക്യംകൊണ്ടോ നല്ലവണ്ണം അർത്ഥം

2നസ്സിലാവാതെ കിടപ്പ {ണ്ട്. അതു കളേ കേവലം വിട്ടുക










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Priyadarshika_-_Harshan_1901.pdf/3&oldid=206898" എന്ന താളിൽനിന്ന് ശേഖരിച്ചത്