Jump to content

താൾ:Praveshagam 1900.pdf/36

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

സവ്യഖ്യാന പ്രവേശകേ ങ്ങൾ ഈദൂദെത്തുകൾ=ഈത്തൂം ഊത്തം എത്തും. ഈത്=ഈകാരം. ഊത്=ഊകാരം. ഏത്=ഏകാരം. പ്രകൃതി=സ്വഭാവം. ദ്വിവചനങ്ങളായിരിക്കുന്ന പദങ്ങളുടെ അവസാനത്തിങ്കൽ ഇരിക്കുന്ന ഈകാരവും ഊകാരവും ഏകാരവും പ്രകൃത്യാഭവിക്കും. അവ സ്വഭാവേന എങ്ങിനെ ഇരുന്നുവോ അപ്രകാരം ഇരിക്കുകയല്ലാതെ സന്ധികായ്യം വരുന്നതല്ലെന്നു താല്പയ്യം.കൃതീ അമൂ എന്നുള്ളടത്തു ദ്വിവാചനമായിരിക്കുന്ന കൃതീ ശബ്ദത്തങ്കലെ ഈകാരത്തിന്നു അമൂ ശബ്ദത്തങ്കലെ അകാരത്തോടു കൂടി യകാരാദേശത്രുപമായ സന്ധികായ്യം വരുന്നില്ല. അപ്രകാരം തന്നെ അമൂ ഉഭേ എന്നുള്ളടത്തു അമൂ ശബ്ദത്തങ്കലെ ഈകാരത്തിന്നും ഉഭയ ശബ്ദത്തങ്കലെ ഈകാരത്തിന്നു കൂടി സവർണ്ണദീഗ്ഘമായ സന്ധികായ്യവും വരുന്നില്ല. അമീ ഇതീ പദേ തിഷു ന്നീകാരോപി തഥാ വിധഃ എകസ്വരോ നിപാതോന ങൊന്ത പിതഥാ ഭവേൽ.

അമീ എന്നിങ്ങനെയുള്ള പദത്തിങ്കൽ തിഷുന്നായിരിക്കുന്ന ഈകാരവും തഥാവിധം എകസ്വരമായും അനാങ് ആയും ഒദന്തമായും ഇരിക്കുന്ന നിപാതവും അപ്രകാരവും ഭവിക്കും . ഏകസ്വരം=ഏകമായിരിക്കുന്ന സ്വരത്തോട്കൂടിയത്. അനാങ്=ആങ് എന്നിയെ ഇരിക്കുന്നത്. ഒദന്തം=ഒകാരന്തം നിപാതം=അവ്യയം . അമീ എന്ന പദത്തിങ്കലിരിക്കുന്ന ഈകാരവും പ്രകൃത്യാ ഭവിക്കും ഒരേ സ്വരമായിട്ടുള്ളതും ആങ് അല്ലാത്തതും ഒകാരം അന്തത്തിൽ ഉള്ളതുമായ അവ്യയവും പ്രകൃത്യാ ഭവിക്കും . ഇവറ്റിന്നു ഒന്നിന്നുംസന്ധികാർയ്യം വരുന്നതല്ലെന്നു താല്പർയ്യം. ഉദാഹരണം_ആ എവം കിലനോ എതദധോ എഹോഷ്ണ മോദനം ആ എവം എന്നുള്ളെടത്ത് ആ എന്നുള്ളത് ഏകസ്വരമായിരിക്കുന്ന നിപാതമാകുന്നു. അതുകൊണ്ട് അതിന്നു എകാരത്തോടുള്ള യോഗത്തിങ്കൽ ഐകാരം വരുന്നില്ല. ആങ് അല്ലാത്തതായ നിപാതത്തിങ്കൽ സന്ധികാർയ്യ വരുന്നതല്ലെന്നുള്ളതിന്നും ഇതുതന്നെ ഉദാഹരണം 'നൊ,എതൽ' എന്നുള്ളെടത്തു നൊ എ










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Praveshagam_1900.pdf/36&oldid=167256" എന്ന താളിൽനിന്ന് ശേഖരിച്ചത്