താൾ:Praveshagam 1900.pdf/147

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ഹലന്തപുല്ലിംഗപ്രകരണം ൧൩൭ ചതുര്ശസ് എന്നിരുന്നിട്ടു വിസർഗ്ഗം വിഷം ചതുരഃ എന്നു സിദ്ധക്കുന്നു. ഹലാദികളിൽ പ്രാതിപദികത്തിന്നു പദവൽഭാവമുണ്ടാകകൊണ്ടു രേഫം പദാന്തത്തിങ്കലാണെന്നുണ്ടെങ്കിലും അതിന്നു 'പദാന്തയോസ്യാസരയോവ്വിസർ‌ഗ്ഗഃ' എന്നുള്ള ശാസ്ത്രപ്രകാരം വരുന്നതായ വിസർഗ്ഗം'സുചിരോനവിസർഗ്ഗഃ'എന്നുള്ള അംശത്താൽ നിഷേധിക്കപ്പെട്ടിരിക്കുന്നു. അതുകൊണ്ടു അവിടെ ചതുർഭ്യാം എന്നും മറ്റും സിദ്ധക്കുന്നു.

 ദിവോദ്യൌസൌഹലിദ്യൂസ്യാ:സുദ്യൌസ്സുദ്യഭിരിത്യപിദിവ് എന്നതിന്നു സുപരങ്ങളായിരിക്കുംവിഷയത്തിങ്കൽ ദ്യൌഎന്നും ഹല് പരങ്ങളായിരിക്കുംവിഷയത്തിങ്കൽ ദ്യ എന്നും ഭവിക്കും സുദ്യൌഃ എന്നുതുടങ്ങി ഉദാഹരണം. ‌
ദിവ് എന്നതിന്നു പ്രഥമൈകവചനത്തിങ്കൽ ദ്യൌഎന്നു ഭ്യാം മുതലായ ഹലാദിപ്രത്യയങ്ങളിൽ ദ്യ എന്നും ആദേശം വരുംസുദിവ് സു  എന്നിരിക്കുമ്പോൾ ദ്യ എന്നദേശം വന്നിട്ടു സുദ്യഭ്യാം എന്നും സിദ്ധക്കുന്നു. ശേഷം സുഗമം. 
ഛശ്ശത്വംസ്യാന്നങിക്വൌച പ്രട് പ്രാശൌ പ്രശ ഇത്യപിനങ്ങുംക്വിയും പരമായിരിക്കുംവിഷയത്തിങ്കൽ ഛരകാരത്തിന്നു ശത്വം ഭവിക്കും. പ്രാട് എന്നുതുടങ്ങി ഉദാഹരണം.

നുങ്.എന്നോ ക്വി എന്നോ പിന്നിലിരിക്കുമ്പോൾ ഛരകാരത്തിന്നു ശകാരം വരും. പ്രച്ഛ ധാതുവിൽ പരമായിട്ടു കിബ്വചി എന്നു തുടങ്ങിയുള്ള ശാസ്ത്രപ്രകാരം ക്വപ്പം അച്ചിന്നു ദീർഘവും ഛകാരത്തിന്നു ശകാരവും വന്നിട്ടു പ്രാർശ എന്നിരിക്കുമ്പോൾ പ്രഥമൈകുവചനത്തിങ്കൽ സ്യാട്ടുത്വംവന്നിട്ടുപ്രട് എന്നു സിദ്ധിക്കുന്നു. അജാതികളിൽ അതിന്നു ഡകാരവും വന്നിട്ടു യഥാവസ്ഥം രുപം സിദ്ധിക്കുന്നതാകുന്നു.

വിശപ്രവേശനേവിസ്യാ ദ്രത്നംമുഷ്ണാതിരത്നമൂൾ


ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Praveshagam_1900.pdf/147&oldid=167222" എന്ന താളിൽനിന്ന് ശേഖരിച്ചത്