താൾ:Praveshagam 1900.pdf/148

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

സവ്യാഖ്യാനപ്രവേശംകേ

വിശപ്രവേഷനതിങ്കൽ ഇതിങ്കൽ നിന്നു വിൾ എന്നു ഭവി

ക്കും. രത്നത്തെ മോഷിക്കുന്ന എന്നിങ്ങനെ രന്തത്തെ മോഷിക്കുന്ന എന്നിങ്ങനെ രന്തമുട് പ്രനേശനാ ത്ഥകമായിരിക്കുന്ന വിശ്ധാതുവിങ്കൽ പരമായിട്ടു ക്വപ്പും അതിന്നു സവ്വലോപവും വന്നിട്ടു വിശ് എന്നുസിദ്ധിക്കുന്നു. സ്വാദികളിൽ പ്രാട് ശബദ്ധം പോലെ രന്ത അം മുഷ എന്നിരിക്കുമ്പോൾ ക്വിപ്പും അതിന്നു സവ്വലോപവും വന്നിട്ടു രന്തമുഷ് എന്നായി തീരുന്നു.ഇ തിന്നും സ്വട്ടാത്വം ശഷഹാന്താനാം എന്നുണ്ടായിരിക്കയാൽ ടത്വ വിധിയിങ്കൽ രന്ത മുൾ എന്നുസിദ്ധിക്കുന്നു. ശേഷിച്ചിരിക്കുന്ന ഹ ല്ദികളിൽ ടത്വവും അതിന്നു ഡക്കരവും വന്നിട്ടു രന്തമുഡ്ന ഭ്യാം എവന്നു മറ്റും സിദ്ധിക്കുന്നു.

     നഗരീവനാമ്ണ്ടോ ന്നോണഷ്ഷണ്ണാംഭവേദിതി 
 ടുവിങ്കൽ നിന്നു പരമായിരിക്കുന്ന നഗരീനവനാമകളുടെ ന

കാരത്തിന്നു ണകാരം ഭവിക്കും. ഷണ്ണാം എന്നിങ്ങനെ ഭവിക്കും. ടു ടവഗ്ഗം നഗരിനവനാമ്കൾ=നഗരിശഹബ്ദവും നവശബ്ദവും നാമും.

  ഷഷ് ജസ് എന്നിരിക്കുമ്പോൾ കതേഷനാന്ത സംഖ്യാഭ്യ

എന്നു തുടങ്ങിയ ശ്സ്ത്രപ്രകാരം ഷ്ന്തമീയിരിക്കുന്ന ഷഷ് എന്ന തിങ്കൽ നിന്നു പരമായിരിക്കുന്ന ജസ്സിന്നു ലോപവും പദാന്തമായിരി ക്കുന്ന ഷകാരത്തിന്നു ടത്വവും വന്നിട്ടു ഷൾ എന്നു സിദ്ധിക്കുന്നു . ഹലാതികളിൽ ടത്വവും മറ്റം നേപോലെ . ഷൾആമ എന്നിരി ക്കുമ്കോൾ അതകാരന്തസംഖ്യാഭ്യ എന്നു തുടങ്ങിയ ശ്സ്ത്രപ്രകാ രം നുട്ടും പദവൽ ഭാവമുണ്ടാകകൊണ്ടു ടത്വവും നഗരീനവനീമാം എന്നുതുടങ്ങി നടേ പാഞ്ഞപ്രകാരം നാമിന്റെ നകാരത്തിന്നും വഗ്ഗപഞ്ചദയോഗൈതു എന്നു തുടങ്ങിയ ശാസ്ത്ര പ്രകാരം ടകാരത്തി ന്നും ണത്വം വന്നിട്ടു ഷണ്ണാം ​എന്നുസിദ്ധിക്കുന്നു.

   അസോദിഘേസുവച്ചസ്വാ ച്ചീരംസ്തേസചീരവഃ

അസ്സിനു ദീർഘം കൃതമായിരിക്കും വിഷയത്തിങ്കൽ സുവച്ചാഃ എന്നു ഭവിക്കും ചീരത്തെ വസിക്കുന്നവർ ചീരവസ് വസിക്ക ആച്ചാദികം സുഖവച്ചസു എന്നിരിക്കുമ്പോൾ അസാബുത്തെ സാവകാതേഃ എന്നു തുടങ്ങിയ ശാസ്ത്രപ്രകാരം ദീർഘവും സുയോഗലോപവും വിസ്സർഗ്ഗവും വന്നിട്ടു സുവച്ചഃ എന്നു സിദ്ദിക്കുന്നു

.










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Praveshagam_1900.pdf/148&oldid=167223" എന്ന താളിൽനിന്ന് ശേഖരിച്ചത്