താൾ:Praveshagam 1900.pdf/126

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

സവ്യാഖ്യാനപ്രവേശകേ ൧൨൦

<poem>സേഷുപദാന്തസ്യ' എന്നുതുടങ്ങി നടേപറഞ്ഞപ്രകാരം ങകാരത്തി ന്നു കുക് എന്നാഗമം വരുന്നു. 'കിന്മൂർദ്ധനികിരടവൽ' എന്നു പ രിഭാഷയുണ്ടാകകൊണ്ടു അതു ങകാരത്തിന്നു മേല്പെട്ടിരിക്കുന്നു. ഇ പ്പോൾ പ്രാങ് ക് സു എന്നായിരിക്കുന്നു. ഷത്വവിധിയിങ്കൽ പ്രാ ങ്‌ക്ഷു എന്നു സിദ്ധിക്കുന്നു. സമഃസമിഃസഹസ്യസ്യാൽ സധ്രിരഞ്ചൌക്വിലോപിനി തിരസസ്മിര്യനുല്ലോപേസമ്യങ് സധ്ര്യങ്ങുദങ്‌തഥാ ക്വിലോപിയായിരിക്കുന്ന അഞ്ചു പരമായിരിക്കും വിഷയ ത്തിങ്കൽ സമിന്നു സമി എന്നും സഹശബ്ദത്തിന്നു സധ്രി എന്നും ഭവിക്കും. അനല്ലോപമായിരിക്കുന്ന അഞ്ചു പരമായിരിക്കും വിഷ യത്തിങ്കൽ തിരസ് എന്നതിന്നു തിരി എന്നും ഭവിക്കും. സമ്യങ് എന്നുതുടങ്ങി ഉദാഹരണം. ക്വിലോപി=ക്വിലോപം ഉള്ളത്. അ നല്ലോപം,=അല്ലോപത്തോടുകൂടാത്തത്. ക്വിൻ പ്രത്യയാന്തമായ അഞ്ചു ധാതുവിന്റെ മുമ്പിൽ വരു ന്ന സം എന്നതിന്നു സമി എന്നും സഹശബ്ദത്തിന്നു സധ്രി എന്നും അകാരലോപത്തോടുകൂടാത്ത മേൽപറഞ്ഞ ധാതുവിന്റെ മു മ്പിൽ വരുന്ന തിരസ് എന്നതിന്നു തിരി എന്നും ആദേശം വരും. ക്വിൽപ്രത്യയാന്തകമായിരിക്കുന്ന അച് എന്നതിന്നു മുമ്പ ൽ സം എന്നു ഉപസ്സർഗ്ഗവും അതിന്നു'സമസ്സമി' എന്നുതുചങ്ങി നടേപറഞ്ഞപ്രകാരം 'സമി'എന്നാദേശവും വന്നിട്ടു സന്ധിയിങ്ക ൽ 'സമ്യച്എന്നായിരിക്കുന്നു. ഇതിന്നു പ്രഥമൈകവചനംമുത ൽ ദ്വിതിയാദ്വിവചനംവരെയും ഹലാദിപ്രത്യയങ്ങളിലും ഗത്യ ർത്ഥകമായിരിക്കുന്ന പ്രാങ് ശബ്ദത്തിന്നെന്നപോലെ പ്രക്രിയയെ കാണേണ്ടതാകുന്നു. അല്ലോപോപഞ്ചമസ്യാഞ്ചേഃപ്രത്യസ്വരയാദികെ പൂർവ്വസ്യാചശ്ചദീർഗ്ഘസ്സ്യാ ദീത്വംസ്യാദുദചസ്മ്വതഃ സ്യാൽസമീചസ്സധ്രീച സ്മിരശ്ചോദീചഇത്യപി സ്വരയാദികമായിരിക്കുന്ന പ്രത്യയം പരമാകുുമ്പോൾ അപ

ഞ്ചമമായിരിക്കുന്ന അഞ്ചുവിന്നു അല്ലോപവും പൂർവ്വമായിരിക്കുന്ന










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Praveshagam_1900.pdf/126&oldid=167199" എന്ന താളിൽനിന്ന് ശേഖരിച്ചത്