താൾ:Praveshagam 1900.pdf/127

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ഹലന്തപുല്ലിംഗപ്രകരണം ൧൨൧

<poem>അച്ചിന്നു ദീർഗവും ഭവിക്കും. ഉദച് എന്നതിന്എ അത്തിന്ന് ഈത്തും ഭവിക്കും ,സമീചസ്സധ്രീച: തിരശ്ച: ഉദീച: എന്നിങ്ങി നെ ങവിക്കും സ്വരയാദികം സ്വരാദിയായും യകാരദിയായും ഉള്ളത്. അ പഞ്ചമം=പഞ്ചമത്തോടു കൂടാത്തത് . അല്ലോപം=അകാരലോപം. സരാദിയായോ യകാരാദിയായോ ഇരിക്കുന്ന പ്രത്യയം പരമാ കുമ്പോൾ ലുപ്തഞകാരമായിരിക്കുന്ന അഞ്ചു ധാതുവിനെ്‍ അകാര ത്തിന്നു ലോപവും മുമ്പിലിരിക്കുന്ന ദീർഗ്ഘവും വരും. ഉദച് എന്നതിൻെ അകാരം ലോപിക്കുന്നതല്ല.അതിന്ന് ഈ കാരം വരും. ദ്വിതീയാബഹൂനത്തിങ്കൽ അമ് അച് അസ് എന്നി രിക്കുമ്പോൾ 'അല്ലോപോ പഞ്ചമസ്യ ' എന്നുതുടങ്ങി ഇപ്പോൾ പറഞ്ഞിരിക്കുന്ന വചനപ്രകാരം അകാരലോപവും ഇകാരത്തിന്നു ഈകാരവും സകാരത്തിന്നു വിസർഗ്ഗവും വന്നിട്ടു സമീച: എന്നു സിദ്ധിക്കുന്നു. ടാപ്രത്യയം തുടങ്ങിയുള്ള അജാദികളിലും മേൽ പ്ര കാരം അകാരലോപവും പൂർവ്വസ്വരദീർഘവും വന്നിട്ടു സമീചാസമീ ചെ എന്നും മറ്റും യഥാവസ്ഥാ രൂപം സിദ്ധിക്കും.ഇവിടെ നിമി ത്തഭൂതമായ അകാരം വിനാശോന്മുഖമാകകൊണ്ടു ഇകാരത്തിന്നു യകാരാ:ദശരൂപമായ കാർയ്യം വരുത്തുന്നില്ല. അവിടേക്കു ന്യായ ത്തെ കാണിക്കുന്നു. നിമിത്തേസവിഘാതേതു ന നൈമിത്തികമിഷ്യതേ നിമിത്തം സവിഘാതമായിരിക്കും വിഷയത്തിങ്കലാവട്ടെ നൈമിത്തികം ഇച്ഛിക്കപ്പെടുന്നില്ല നിമിത്തം=കാരണം. സവിഘാതം=വിഘാതത്തോടുകൂടിയത്. വിഘാതം=നാശം. നൈമിത്തികം=കാർയ്യം. നിമിത്തം വിനാശോന്മുഖമായിരുന്നാൽ തൽപ്രയുക്തമായിരിക്കുന്ന കാർയ്യം പ്രവൃത്തി ക്കുന്നതല്ലെന്നു താല്പർയ്യം. കൂടെ ഗമിക്കുന്നു എന്നുള്ള അർത്ഥത്തിങ്കൽ സഹഅഞ്ച് എ ന്നിരുന്നേടത്തു മുമ്പെപ്പോലെ ക്വിൻപ്രത്യയവും മറ്റും 'സഹസ്യ

സ്യാൽ സധ്രീ:' എന്നു പറഞ്ഞപ്രകാരം സഹശബ്ദത്തിന്നു സധ്രി










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Praveshagam_1900.pdf/127&oldid=167200" എന്ന താളിൽനിന്ന് ശേഖരിച്ചത്