ഉള്ളടക്കത്തിലേക്ക് പോവുക

താൾ:Prakruthi-shasthram-randam-bhagam-randam-farathile-1936.pdf/75

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

വെള്ളത്തിന്റെ ഗുണങ്ങൾ 65 പരീക്ഷണത്തിലുള്ളതുപോലെ രണ്ടു പരീക്ഷണനാളി രണ്ടിലും പഞ്ചസാരയിടുക. ളിൽ വെള്ളമെടുത്തു ഒന്നിനെ ചൂടുപിടിപ്പിക്കുക. ചൂടുപിടിപ്പിച്ച കുഴലിൽ പഞ്ചസാര വേഗം അലിയുന്നുണ്ടോ? മേൽ പറഞ്ഞ മൂന്നു പരീക്ഷണങ്ങളിൽ നിന്നു നാം എന്തു പറിക്കുന്നു. (1) ഒരു സാധനത്തെ പൊടിക്കുന്നതും ദ്രാവകത്തിലിട്ടിളക്കുന്നതും (3) ദ്രാവക (2) അതു ചൂടുപിടിപ്പിക്കുന്നതും അലിയുന്നതിനു എന്നു തന്നു. കുറേശ്ശയായി സഹായമാകും പഞ്ചസാര കുറച്ചു വെള്ളമെടുത്തു അതിൽ സ്വല്പം പഞ്ചസാര പ്പൊടി ചേർത്തു ഇളക്കുക. അതലിയുന്നു. വീണ്ടും കുറെ ത്തിളക്കുക. അതും അലിയുന്നു. ഇങ്ങിനെ കുറേശ്ശ ത്തു കൊണ്ടിരുന്നാൽ പിന്നെ അലിഞ്ഞു ചേരുകയില്ല എന്ന ഘട്ടമെത്തും. ഒരു ദ്രാവകത്തിൽ ഒരു ഘനപദാം എത്രത്തോളം അധികം അലിഞ്ഞുചേരാമോ, അത്രത്തോളം അലി ന്നരിക്കുമ്പോൾ ആ ദ്രാവണിത്തൻ സംപൂരി ദ്രാവണം (Saturated solution) എന്നുപറയുന്നു. ഈ നില കടന്നാൽ പിന്നെ പദാം ആ ദ്രാവകത്തിൽ അലിയുകയില്ല. പക്ഷേ ചൂടുപിടിപ്പിക്കുന്നതായാൽ കൂടു തൽ അലിയുവാൻ ഇടയുണ്ടു്. ഇങ്ങിനെ ചൂടുപിടിപ്പിച്ചു അലിയിക്കുന്നതിന്നും ഒരതൃത്തിയുണ്ടു്. വെള്ളം ഇങ്ങിനെ ലോകത്തിലെ മിക്കവാറും പദാ ങ്ങളെ അലിയിക്കുന്നതുകൊണ്ടു അതിനു സർവ്വവില (universal solvent) എന്നു പറയാം. 5