ഉള്ളടക്കത്തിലേക്ക് പോവുക

താൾ:Prakruthi-shasthram-randam-bhagam-randam-farathile-1936.pdf/7

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
വിഷയവിവരം.


1. ഭക്ഷണം 1
2. ദീപനാവയവങ്ങളും ദീപനവും 5
3. ക്രമമായ ആഹാരസമ്പ്രദായങ്ങൾ 9
4. പാചകരീതികളും പാകപാത്രങ്ങളും 12
5. ശ്വാസോച്ച്വാസം 14
6. ദീൎഘശ്വസനം വായുസഞ്ചാരം 17
7. ജീവിതദശകൾ 21
8. സസ്യങ്ങളുടെ ഉൽപാദനം 23
9. ചലന-അസ്ഥികളും പേശികളും 28
10. സന്ധികളും പേശികളും 32
11. പാതയിൽ നടക്കുമ്പോഴും വാഹനങ്ങളിൽ സഞ്ചരിക്കുമ്പോഴും വേണ്ടുന്ന മുൻകരുതലുകൾ 34
12. ദഹനവും ജ്വലനവും 39
13. അഗ്നിനിരോധനം 41
14. തീകെടുത്തി 42
15. ആരോഗ്യരക്ഷാവ്യവസ്ഥകൾ 44
16. രോഗപരിഹാരം 47
17. വസ്ത്രങ്ങൾ. അവയെ വൃത്തിയായി സൂക്ഷിയ്ക്കുന്നതെങ്ങനെ 49
18. ഭവനനിൎമ്മാണം 51
19. ഇഷ്ടികകളും ഓടുകളും 56
20. ചുണ്ണാമ്പുകല്ലും, ചുണ്ണാമ്പും സിമൻറും 58
21. വെള്ളം 60