ഇഷ്ടികകളും കാടുകളും 57 നാടൻ സമ്പ്രദായ പ്രകാരം ഇഷ്ടിക ഉണ്ടാക്കുന്നതു് ഇങ്ങിനെയാണു്. പശയുള്ള കളിമണ്ണു കുഴച്ചു വരുത്തി അടിയും മുകളും തുറന്ന മരപ്പാത്തികളിൽ നി ഒരു അലക്കു കൊണ്ടു മരത്തിനു മീതെയുള്ള മണ്ണ വടിച്ചെടുത്തശേഷം, മരച്ചട്ട പൊക്കിയെടുക്കുന്നു. ചട്ടത്തിൽ മണ്ണു പറ്റിപ്പിടിക്കാതിരിക്കുവാൻ ഇടയ്ക്കിടെ വെള്ളം തളിക്കാറുണ്ടു്. ഈ ഈറൻ കല്ലുകളെ തണലത്തുവെച്ചുണക്കി പച്ചക്കല്ലുകൾ ഉണ്ടാക്കുന്നു. പിന്നീടു് ഇവയെ ചൂളയിൽ വെച്ചു വേവിക്കുന്നു. തി വെയ്ക്കുന്നു. അതിൽ വിറകു കൂട്ടുവാൻ അടിയിൽ വലിയ ചാരങ്ങൾ വി ഈ പച്ചക്കല്ലുകൾ ഇടക്കിടെ വിറകു ചേർത്തു അടുക്കായി മിതമിതെ വെച്ചു ചൂളയുണ്ടാക്കുന്നു. ഇതിന്നു ചുറ്റും കുഴച്ച മണ്ണുകൊണ്ടു പൊതിഞ്ഞ് ദ്വാരങ്ങളെല്ലാം അടയ്ക്കുന്നു. പിന്നീട് അടിയിൽ കൊം കത്തി വലിയ ചൂടുണ്ടാവുകയും കല്ലുകൾ വെന്തു ചുവന്ന നിറമാവുകയും ചെയ്യുന്നു. പത്തുപതിനഞ്ചു ദിവസം കഴിഞ്ഞം, തണുത്തതിനു ശേഷം ചൂള പൊളിച്ചു കല്ലുകൾ എടുക്കുന്നു. യന്ത്രങ്ങൾകൊണ്ടും ഇഷ്ടികകളും ഓടും ഉണ്ടാക്കാറുണ്ടു്. ഓട്ടുകമ്പനികളിൽ മരിച്ചു കുഴ യുവാനും ഇഷ്ടിക, ഓട്ട് എന്നിവ ശരിയായ ആകൃതി യിൽ വാടുക്കുവാനും യന്ത്രങ്ങൾ ഉപയോഗിക്കുന്നു എന്നു മാത്രമേ വ്യത്യാസമുള്ള. യന്ത്രപ്പാത്തികളിൽ വെച്ച മിട്ടാണു് ഇഷ്ടികകൾക്കു വേണ്ട ആകൃതി കൊടുക്കു ന്നത്. വീണ്ടും പൊളിഞ്ഞുപോകാതിരിക്കുവാൻ ലിൽ വെച്ചുണക്കുന്നു. പിന്നീടു ചൂളയ്ക്കു വെച്ചു വേവി ച്ചെടുക്കുന്നു. ഓട്ടുകമ്പനികളിൽ വിറകു കത്തിയുണ്ടാ തണ
താൾ:Prakruthi-shasthram-randam-bhagam-randam-farathile-1936.pdf/67
ദൃശ്യരൂപം