ആരോഗ്യരക്ഷാവ്യവസ്ഥകൾ 45 മായി ജീവിതം നയിക്കുവാൻ മിക്കപ്പോഴും കഴിയാത്തത്. നാട്ടുപുറങ്ങളിലുള്ള ശുദ്ധവായ വളരെ ആരോഗ്യപ്രദ മാണു്. നടക്കുവാൻ പോകുന്ന സമയത്തും നിങ്ങൾ വായും മൂക്കും ഒരിക്കലും മുണ്ടുകൊണ്ടു മൂടരുത്. കിടക്കുന്ന മുറി യുടെ വാതിലും ജനലുകളും അടച്ചു അനവധി ജനങ്ങൾ അതിൽ കിടക്കരുത്. ഉച്ഛ്വസിച്ച വീണ്ടും ശ്വസിക്കുന്നതിനാൽ അശുദ്ധവായു തന്നെ രോഗങ്ങളുണ്ടാകുന്നു. വെളിച്ചം കടക്കാത്ത വീട്ടിൽ വൈദ്യൻ കടക്കേണ്ടിവരും എന്ന പഴമൊഴി ഓക്കേണ്ടതാണ്. മുറികളിൽ കഴിയുന്നത സൂര്യപ്രകാശവും വായുവും പ്രവേശിപ്പിക്കണം. വൃത്തി കെട്ട വസ്ത്രങ്ങൾ ധരിക്കുമ്പോൾ അവയിൽ പറ്റിക്കൂടുന്ന മുട്ട, പേൻ പ്രാണികൾ രോഗമുണ്ടാക്കു കയും രോഗം പരത്തുകയും ചെയ്യും. നിത്യവും കുളിക്കു കയും വസ്ത്രം നനച്ചിടുകയും വേണ്ടതാണു്. ആഹാരാദികൾ മിതമായിട്ടു വേണം കഴിക്കുവാൻ ദേഹത്തിനു വേണ്ട ഭക്ഷണം കഴിക്കാതുകൊണ്ടും ദഹിപ്പിക്കുവാൻ കഴിയുന്നതിലധികം ഭക്ഷണം കഴിക്കുന്ന തുകൊണ്ടും ആരോഗ്യത്തിനു ഹാനിയുണ്ടാകുന്നു. അമിത ഭക്ഷണം കൊണ്ടു ദഹനക്കുറവു വരികയും, രോഗങ്ങൾ പിടിപെടുകയും, ആലസ്യം ഉണ്ടാവുകയും ജീവിതം വെറു പായി തോന്നുകയും ചെയ്യും. വ്യായാമം മിതമായി ചെയ്യണം. ദേഹത്തിന്റെ അംഗങ്ങൾക്കു ബലം കിട്ടുവാൻ വ്യായാമം അത്യാവശ മാണു്. ഓട്ടം, ചാട്ടം, പലതരം കളികൾ, നീന്തൽ മുത ലായവ നല്ല വ്യായാമങ്ങളാണു്. എങ്കിലും വ്യായാമം
താൾ:Prakruthi-shasthram-randam-bhagam-randam-farathile-1936.pdf/55
ദൃശ്യരൂപം