Jump to content

താൾ:Prakruthi-shasthram-randam-bhagam-randam-farathile-1936.pdf/36

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

26 പ്രകൃതിശാസ്ത്രം എന്നിവ എടുത്തു അവയിലെ അംഗങ്ങളെല്ലാം മനസ്സിലാ ക്കുവാൻ ശ്രമിക്കുക. ഏതുപുഷ്പത്തിൽ മേൽ പറഞ്ഞ ഭാഗ ങ്ങളെല്ലാം ഉണ്ടോ അതിനെ പൂർണ്ണപുഷ്പം (Complete എന്നു പറയും. ചില ഭാഗങ്ങൾ മാത്രമേ ഉള്ളുവെങ്കിൽ അവയെ അപൂർണ്ണപുഷ്പം എന്നു പറയുന്നു. രണ്ടിനും ഉദാഹരണങ്ങൾ പറയുക. ഇവയ്ക്കു സ്ത്രീകേരം മാത്രം ഉള്ള പൂവിന്നു പെൺപൂ (Female flower am പും കേസരം ഉള്ളതിന്നു (Male flower). മാത്രം പറയുന്നു. ആൺപൂ എന്നിവയെ മത്തൻ, കുമ്പളം, ക, പടവലം ഇവയിൽ വേർതിരി ച്ചറിയുക. പ്രകൃതിയിൽ മിക്കവാറും ചെടികളിലും സ്ത്രീ കേസരവും, പുസ സരവുമുള്ള പൂ പുഷ്പങ്ങളാണ് . ഇനി പുഷ്പങ്ങളിൽ തെങ്ങിനെയെന്നു മനസ്സിലാക്കാം. കാറ്റാടിക്കുക നിമി മോ, പാപ്പാത്തി, തേനീച്ച, ഉറമ്പു് മുതലായ പ്രാ നിന്നു ഉണ്ടാകുന്ന ണികൾ തേൻ കുടിക്കുവാൻ ചെന്നിരിക്കുക നിമിത്തമോ e പരാഗം കിലാഗ്രത്തിൽ തട്ടുന്നു. പും കേസരത്തിൽ നിന്നു പുഷ്പരാഗം കീലാഗ്രത്തിൽ വീഴുന്നതിന്നാണ് പരാ ഗാധാനം' (pollination) എന്നു പറയുന്നതു്. ഉടനെ പരാഗം വളരുകയും ഒരു നനുത്ത കുഴലായി താഴോട്ടു പോയി ബീജകോശത്തിലുള്ള ബിജാണ്ഡങ്ങളോടു സം യോജിക്കുകയും ചെയ്യുന്നു. പരാഗക്കുഴലുകൾ ഇങ്ങിനെ ബിലാണ്ഡങ്ങളോടു ചേരുന്നതിനാണ് 'ഫലാധാനം' Fertilisation) എന്നു പറയുന്നതു്. ഫലാധാനം കഴി