22 പ്രകൃതിശാസ്ത്രം അവർ അധികം വളരുകയില്ല. വളരെ വേഗത്തിൽ അവർ ദീനം പിടിക്കയുമില്ല. യൌവ യൌവനം കൌമാരത്തിൽനിന്നു നത്തിലെത്തുന്ന സന്ധിഘട്ടം വളരെ ശ്രദ്ധാർഹമാകുന്നു. ഈ ഘട്ടത്തിൽ വിവേകപൂർവ്വം ചെരുമാറിയില്ലെങ്കിൽ ജീവിതം മുഴുവനും നിഷ്പ്രയോജനമായിത്തീരാൻ എളുപ്പ മുണ്ടു്. അംഗഘടനയിലും സ്വഭാവത്തിലും വ്യത്യാസം വരുന്നു. സുഖക്കേടുകൾ പിടിക്കാൻ വളരെ എളുപ്പമുണ്ട് . ആശങ്ങൾ മുൻനിർത്തി അവയെ പ്രവൃത്തി പദ്ധതിയിൽ കൊണ്ടുവരുവാൻ ഉദ്യമിക്കുന്ന ഒരു ഘട്ടമാണിത്. വിവാ ഹം കഴിക്കുന്നതും സന്താനങ്ങൾ ജനിക്കുന്നതും ഈ കാല ഘട്ടത്തിലാകുന്നു. യൌവനം 14 വയസ്സു തുടങ്ങി 20 വരെ ആണെന്നു പറയാം. വാക്വം:-ജരയും നരയും ബാധിക്കുന്നു; കണ്ണിന്നു കാഴ്ച കുറയുന്നു; കവിളൊട്ടുന്നു. പല്ലു കൊഴിയുന്നു. മുതുകു മൂന്നുപോകുന്നു; വാക്യം ജീവിതത്തിന്റെ അവസാന ദശയാണ് നിത്യവിശ്രമമായ മരണം അടുത്തിരിക്കുന്ന ഘട്ടം. ശക്തിക്ഷയവും രോഗവും നിമിത്തം മനുഷ്യർ മരിക്കുന്നു. പിന്നീടുള്ള സ്ഥിതിയെന്തെന്നു കണ്ടുപിടിച്ചി ട്ടുള്ളവരാരാനും ഉണ്ടോ? മൃഗങ്ങൾക്കും മിക്കവാറും ഈ ദശകൾ ഉണ്ടു്. പക്ഷെ അവയുടെ ശൈശവം നമ്മുടെ ശൈശവകാലം പോലെ അത്ര ദീർഘിച്ചതല്ല. പ്രസവിച്ചു നാലുമണിക്കൂറിനുള്ളിൽ തന്നെ പശുക്കുട്ടി കാടി നടക്കുവാൻ തുടങ്ങുന്നു. മുട്ടയിൽനിന്നു വിരിഞ്ഞ അധികകാലം ചെല്ലും മുമ്പുതന്നെ പക്ഷിക്കുഞ്ഞുങ്ങൾ പറക്കാൻ പഠിക്കുന്നു.
താൾ:Prakruthi-shasthram-randam-bhagam-randam-farathile-1936.pdf/32
ദൃശ്യരൂപം