Jump to content

താൾ:Prakruthi-shasthram-randam-bhagam-randam-farathile-1936.pdf/27

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ദീഘശ്വസനം. വായുസഞ്ചാരം 17 വിപ്പിക്കുന്നത് ആരാണ്? ശ്വാസകോശം വാരിയെല്ല കൾകൊണ്ടുണ്ടാക്കിയ ഒരു പെട്ടിയിലാണല്ലോ സ്ഥിത ചെയ്യുന്നത്. ഈ പെട്ടിയുടെ അടിഭാഗം പ്രീണികം (Diaphragm) എന്ന ഒരു തോൽകൊണ്ടാണു നിമ്മിക്കപ്പെട്ടിരിക്കുന്നതു്. ഈ തോൽ സദാ വിക സിക്കുകയും ചുരുങ്ങുകയും ചെയ്യുന്നു. ഇതു ചുരുങ്ങുശ്ശ് മ്പോൾ ചിത്രത്തിൽ കാണിച്ചമാതിരി നിവർന്നു നേരെയാ വ്രകയും ശ്വാസകോശം സ്ഥിതിചെയ്യുന്ന അ വലുതാവു കയും ചെയ്യുന്നു. അപ്പോൾ വായു ശ്വാസകോശങ്ങളി ലേയ്ക്കു കടക്കുന്നു. എന്നാൽ പ്രീണികം വികസിച്ചു വള രുമ്പോൾ ആ അറയുടെ വലിപ്പം ചുരുങ്ങുകയും എല്ലുകളും പ്രിണികവും അമത്തുന്ന കൊണ്ടു് ശ്വാസകോശങ്ങളിലെ വായു ബഹിഗ്ഗമിക്കുകയും ചെയ്യുന്നു.

ദീഘശ്വസനം- വായുസഞ്ചാരം ശ്വാസകോശത്തിൽനിന്നു വലിച്ചെടുത്ത പ്രാണവാ യുവിനെ രക്തം കൊണ്ടുപോയി ദേഹത്തിലെ പല ധാതു കൾക്കും കൊടുക്കുന്നു. ഈ ധാതുക്കൾ പ്രാണവായുവി നോടു ചേർന്നു ദഹിക്കുകയും അതിനാൽ നമ്മുടെ ദേഹ ത്തിൽ ചൂടുണ്ടാവുകയും നമുക്കും പ്രവൃത്തിയെടുക്കാനുള്ള ശക്തി കിട്ടുകയും ചെയ്യുന്നു. 1. പരീക്ഷണം:- നാം സ്വസ്ഥമായി ഇരിക്കു മ്പോൾ മിനിറ്റിൽ എത്ര പ്രാവശ്യം ശ്വസിക്കുന്നുണ്ടെന്നു കണക്കാക 2