10 പ്രകൃതിശാസ്ത്രം പ്രവൃത്തി നല്ലപോലെ ചെയ്യണമെങ്കിൽ പദാർത്ഥങ്ങൾ അണുക്കളായി നുറുക്കെണ്ടാതാണ് . പല്ലുകളുടെ ഉപ യോഗം മുഖ്യമായിട്ടു അതാകുന്നു. വായിൽ വെച്ചുതന്നെ ആഹാര പദാർത്ഥം ചവച്ചരയ്ക്കണം. പദാർത്ഥങ്ങളെ നല്ല വണ്ണം ചവയ്കുന്നതിനാൽ അവ അരയുകയും ഉമിനീർ നല്ലപോലെ കലരുകയും ചെയ്യും. ഭക്ഷണം ബദ്ധപ്പെട്ടു കഴിക്കുകയോ വിഴുങ്ങുകയോ ചെയ്യരുത്. വേഗം ദഹനം വരാത്തതായ പദാത്ഥങ്ങൾ ഭക്ഷിക്കാതിരിക്കയാണു വിഹിതം. കുടലിൽ കൂടി ഭക്ഷണപദാർത്ഥം നിഷ്പ്രതി ബന്ധം സഞ്ചരിക്കുവാൻ വേണ്ടി പഴങ്ങൾ ഭക്ഷിക്കേണ്ടതാണ് വലിയ കുടലുകളിൽ വെച്ചു രക്തം ഭക്ഷണത്തിലുള്ള വെള്ളം വലിച്ചെടുത്തു. മൂത്രപിണ്ഡങ്ങളിലേയ്ക്കു കൊണ്ടു പോകുന്നു. അതിനാൽ മലം അധികം വെള്ളം ചേരാതെ വരണ്ടുപോകുന്നു. എന്നാൽ ആവശ്യമുള്ളത്ര വെള്ളം കഴി ച്ചില്ലെങ്കിൽ മലം അത്യധികം വരണ്ടുപോകുകയും കുടലി ൽകൂടി സഞ്ചരിക്കുവാൻ താമസം നേരിടുന്നതുകൊണ്ട് മലബന്ധമുണ്ടാകയും ചെയ്യും. മലബന്ധം പനി, തലവേദന, വായ്നാറ്റം മുതലായവ ബാധി ക്കുന്നു. പ്രവർത്തിയെടുക്കുന്നതിനുള്ള ശക്തി ദേഹം വളരുന്നതിന്നുള്ള ധാതുക്കൾ നൽകുക, നശിച്ച ധാതുക്കൾക്കു പകരം പുതിയ ധാതുക്കൾ നല്ലി കേടുപാടു കൾ തിക്കുക ഇവയാണല്ലോ ഭക്ഷണം കൊണ്ടുള്ള ശ്യങ്ങൾ. ഈ ഉദ്ദേശങ്ങൾ പൂർണ്ണമായി സാധിക്കണമെ ആവ
താൾ:Prakruthi-shasthram-randam-bhagam-randam-farathile-1936.pdf/20
ദൃശ്യരൂപം