Jump to content

താൾ:Prakruthi-shasthram-randam-bhagam-randam-farathile-1936.pdf/132

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

122 പ്രകൃതിശാസ്ത്രം

വിൽകൂടിയുള്ള ഒരു അച്ചിന്മേൽ തിരിയുന്നു. ഈ ചാ ലിൽ കൂടെ കയറിട്ടു വലിക്കാവുന്നതാണ്. ഒരറ്റത്തു വലിച്ചു കയറ്റുവാനുള്ള പാത്രമോ ഇതരസാധ നങ്ങളൊ കെട്ടി മറ്റേ

അറ്റം പിടിച്ചു വലിക്കുന്നു.

സാധാരണ കപ്പി കൊണ്ടുള്ള ഗുണമെന്തെന്നാൽ നമുക്കു ഇഷ്ടമുള്ള ഭാഗത്തേയ്ക്ക് കയറിലൂടെ ശക്തിയുപയോഗി ക്കാവുന്നതാണെന്നുതന്നെ.

ഒറ്റക്കപ്പി-

ഒരു കപ്പിയെടുത്തു അതിന്റെ കൊക്കിയാൽ അതിനെ ഒരു സ്ഥലത്തു തൂക്കുക. ഒരു കഷണം കയറെടുത്തു. ആ ചാലിന്നു ചുറ്റും ഇട്ടു ഒരു ഭാഗത്തു കുറച്ചു് പല കൾ കെട്ടിതൂക്കുക. അതു താഴെ വീഴാതിരി കുവാൻ മറ്റേ

അറ്റത്തെ

ശക്തിയ പയോഗിച്ചു താഴെ വലിക്കേണ്ടിവരും. നാം എത്ര ശക്തിയുപയോഗിക്കേണമെന്നറി വാൻ, ആ അറ്റത്തും കുറച്ചു കല്ലുകൾ തൂക്കുക. കയറും അനങ്ങാതെ ഇരിക്കണമെങ്കിൽ രണ്ടറ്റത്തുമുള്ള കല്ലുക ളുടെ തൂക്കം സമമായിരിക്കണം ഒറ്റക്കപ്പി കൊണ്ടുള്ള പ്രധാന ഗുണം നമുക്കു കയറിലൂടെ നമ്മുടെ ശക്തിയെ ഇഷ്ടമുള്ള ഭാഗത്തേയ്ക്കു പ്രയോഗിക്കാമെന്നതാണ്. ഇരട്ടക്കപ്പി - ചക്രത്തിൽ നോക്കി ഇരട്ടക്കപ്പി എങ്ങിനെയാണ് ഘടിപ്പിച്ചിരിക്കുന്നതെന്നു ഗ്രഹിക്കുക. ഈ രണ്ടു ചക്രങ്ങളുള്ള രണ്ടു കട്ടകൾ ഒരു കട്ട ഇളകാ തിരിക്കത്തക്കവണ്ണം തൂക്കിയിരിക്കുന്നു. മേലോട്ടും താഴോട്ടും പോകാം. ഇതിൽ കയറെങ്ങിനെയാണ് കെട്ടിയിരിക്കുന്നതു