64 കഴുത്തിൽ മുറിതട്ടി അതിനിന്നുണ്ടാകുന്ന ചോരയൊഴുക്ക്;- ചോ രയൊഴുക്കു കലശലായുണ്ടെങ്കിൽ അതു വലിയനാഡി മുറിഞ്ഞതുകൊണ്ടാണെന്നു നി ശ്ചയിക്കാം. അപ്പോൾ വൈദ്യൻ വരുന്നതുവരെ ക ണ്ഠനാഡിയെ വിരലുകകൊണ്ടമർത്തി വെച്ചു തല മുൻവശത്തേക്കു കുനിച്ചു താഴെ പറയും പ്രകാരം കെട്ടി ഉറപ്പിക്കുക:- ഒരു വലിയ മുക്കോൺകെട്ടെടുത്തു കീഴ്വക്കി ന്റെ മദ്ധ്യം മൂർദ്ധാവിന്മേൽവെച്ചു,ശിഖയെ തലയു ടെ പിൻഭാഗത്തു തൂക്കിവിട്ട,തുഞ്ചങ്ങൾ രണ്ടും താഴോ ട്ടു ചുമലുകളുടെ മുമ്പിൽ കൊണ്ടുവന്നു,കുക്ഷത്തിൽ കൂ ടി പിന്നോട്ടു കൊണ്ടുപോയി ചുമലുകളുടെ പിമ്പിൽ രണ്ടുംകൂട്ടി ചേർത്തു മുറുക്കി കെട്ടുക. കക്ഷത്തിൽ നിന്നുള്ള ചോരയൊഴുക്കു:-മുറിവാ യിൽ ഒന്നോ ഒന്നിലധികമോ വിരലുകളെ വെച്ചമ ർത്തിപ്പിടിച്ചുകൊണ്ടു ശുചിയായ ഒരു തുണിക്കഷണ മെടുത്തു മടക്കി ചിറ്റണയാക്കി മുറിവായിൽ വെച്ചമ
ർത്തുക,പിന്നെ ഒരു മുക്കോൺകെട്ടുശീലയെടുത്തു അ

ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.