61 ടെ ഉള്ളിൽ പ്രവേശിച്ചു ജംഘാസ്ഥികളുടെ ഇടയിൽ കൂടി മുമ്പോട്ടുവന്നു കാലിന്റെ മുൻഭാഗത്തൂടെ പുറവടി
വളവിന്റെ നടുവിലോളം ചെലിലുന്നു. അവിടെ തൊ
ട്ടുനോക്കിയാൽ അതു മിടിക്കന്നതറിയാം. അവിടെനി ന്നു പുറവടിയുടെ മേൽഭാഗത്തു കൂടി ചെന്നു മാംസ പേശികളുടെ ഉള്ളിൽ പ്രവേശിച്ചു പെരുവിരലിന്റെ യും രണ്ടാംവിരലിന്റെയും മുരടുകളിൽ കൂടി ഉള്ളംകാ ലിലേക്കു തചല്ലുന്നു. പിൻകാൽനാഡി കാലിന്റെ പി ൻഭാഗത്തുള്ള മാംസപേശിക്കു കീഴെയായിട്ടു അകത്തേ നരിയാണിയുടെ പിന്നിലേക്കു ചെല്ലുന്നു അവിടെ അ തു മിടിക്കുന്നതു തൊട്ടറിയാം. അവിടെ നിന്നു വിണ്ടും താഴോട്ടു ഉള്ളംകാലിലേക്കിറങ്ങി മുൻകാനാഡിയുടെ
അറ്റത്തോട്ടു ചേരുന്നു. മുൻകാൽനാഡിയെ അതി
നെ സ്പർഷിച്ചറിയാവുന്ന സ്ഥനമായ പുറവടിവളവി ന്റെ മീതെ മദ്ധ്യത്തിലും അതുപോലെ തന്നെ പിൻ കാൽനാഡിയെ അതിനെ സ്പർശിച്ചറിയാവുന്ന സ്ഥാ നമായ നരിയാണിയുടെ പിന്നിലും അമർത്താം.
ദേഹത്തിൽ ചില മുഖ്യഭാഗങ്ങളിലെ ചോരയൊഴു

ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.