ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
൪൮
ണ്ടു പിടിക്കാം. കണ്ഠാസ്ഥി
(coller bone)മാറെല്ലി
നോടി (breast bone)ചേ
രുന്ന സഥലത്തിൽ നിന്നു
താടിയുടെ മുനക്കും ചെ
വിയുടെ തട്ടിനും മദ്ധ്യ
ത്തി ഒതു വര വരച്ചാ
ൽ അതു നാടിയുടെ കി
ടപ്പുതന്നെ.
കണ്ഠനാഡി അമർത്തേണ്ടും സ്ഥാനം
ഈ രക്തനാടി അമ
ർത്തുന്നതിനു,രോഗിയുടെ
ഒരു വശത്തുനിന്നു കൊ
ണ്ടു, പെരുവിരലിന്റെ ഒ
ടുവിലത്തെ കെണിപ്പു
കൊണ്ടു, കണ്ഠാസ്ഥിയും മാ
റെല്ലും ചേരുന്ന സ്ഥല
ത്തു നിന്നു ഒന്നരഅംഗു
ലം മേലോട്ടായി മുതുകെ

ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.