ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
൪൭
നല്ലവണ്ണം ചെയ്യേണമെങ്കിൽ ദേഹത്തിലുള്ള പ്രധാ
ന രക്തനാഡികളുടെ സ്ഥാനത്തെപ്പറ്റി നല്ല അറവു
ണ്ടായിരിക്കേണം.രക്തനാഡിയെ അമർത്തുംപോൾ
ശരിയായ സ്ഥാനം നോക്കി അമർത്താതിരുന്നാൽ
അതു നിഷ്ഫലമത്രെ. അതുകൊണ്ടു തല, കഴുത്തു എന്നീ
അംഗങ്ങൾ എടുത്തു അവയിലെ രക്തനാഡികളെ ചുരു
ക്കമായി വിവരിക്കം.
കണ്ഠനാഡിയുടെ കിടപ്പ്.
കഴുത്തിന്റെ ഇരുവശങ്ങളിൽ നിന്നും തലയി
ലേക്കു ഓരോ ശുദ്ധനാഡി കയറിചേചെല്ലുന്നുണ്ട്.
ഇതിന്നു"കണ്ഠനാഡി"[carotid] എന്നു പേർ.
ഈ കണ്ഠനാഡിയുടെ കിടപ്പ് എളുപ്പത്തിൽ ക

ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.