ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
൩൭
പാദത്തിലേ കെട്ട് [the foot bandage]:-ഒരു കെട്ടു
{[വ|ശീലനിവിർത്തി ഒരംഗുലാ}} {[വ|ഓരം അകത്തേക്കുമടക്കി}} {[വ| ആ മടക്കിന്റെ നടുവി}} {[വ|ന്നു നേരെ രണ്ടാംഗുലം മീ }} {[വ|തെ, വിടലുകൾ ശിഖക്കു}} {[വ| നേരെ ഇരിക്കത്തക്കവ}} {[വ|ണ്ണം പാദത്തെവെക്കുക.}}
പിന്നെ ശിഖയെ കാലിന്മേലേക്കു മടക്കി നരിയാണി
യുടെ മുന്വിൽ കൊണ്ടുചെന്നു തുഞ്ചങ്ങൾ പിടിച്ചു പു
റങ്കാലിന്മേൽ കടത്തി നരിയാണിയുടെ പിന്നിലേക്കു
കൊണ്ടുചെല്ലുക. അവിടെ അവയെ വീണ്ടും തമ്മിൽ
കടത്തി നരിയാണിയുടെ മുമ്പിൽകൊണ്ടുവന്നു കെട്ടുക.
ഒടുവിൽ ശിഖയെ മുന്നോട്ടു തിരിച്ചു നരിയാണിയുടെ
മുന്വിലുള്ള മടക്കിന്മേൽ മൊട്ടുസൂചികൊണ്ടു കുത്തി ഉ
റപ്പിക്കുക.
മുറികൾക്കു മീതെ കെട്ടുകെട്ടും വിധം- (സംകുചിതബ
ന്ധത്തിലേ)ഒരു കെട്ടുശീലയെടുത്ത് അതിന്മധ്യത്തെ മു

ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.