താൾ:Pradhama chikilsthsa 1917.pdf/44

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
27



വലിയ കൈത്തൂക്ക്. ചെറിയ കൈത്തൂക്ക്.


തിടുക്കത്തിൽ തൽക്കാലം ഉപയോഗിക്കാവുന്ന തൂക്കുകൾ (Improvised slings):-ചെറിയ കൈത്തൂക്കിന്ന പകരം ഇട്ടിരിക്കുന്ന കോട്ടിന്റെയോ ഷെൎട്ടിന്റെയോ കൈയിന്റെ അറ്റം മാറിലെ കുപ്പായഭാഗത്തോടു മൊട്ടുസൂചി കൊണ്ടു കുത്തിപ്പിടിക്കാം. വലിയ കൈത്തൂക്കിന്നു പകരമായി കുപ്പായക്കൈയ്യിന്റെ അറ്റവും നടുവും മാറിലെ കുപ്പായ ഭാഗത്തോടു സൂചികൊണ്ടു കുത്തിപ്പിടിപ്പിക്കാം.












ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Pradhama_chikilsthsa_1917.pdf/44&oldid=207398" എന്ന താളിൽനിന്ന് ശേഖരിച്ചത്