താൾ:Pradhama chikilsthsa 1917.pdf/42

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
25

ആൺകെട്ടു കെട്ടേണ്ടുംവിധം:— കെട്ടുശീലയുടെ ഓരോ തുഞ്ചും ഓരോ കൈയിൽ പിടിച്ച് വലംകൈയിലുള്ളത് ഇടം കൈയിലേതിന്മേലാക്കി ഒരു കെട്ടു കെട്ടിയാൽ ‘അരക്കെട്ട്‘ എന്നു പറയാം. അപ്പോൾ തുഞ്ചങ്ങൾ രണ്ടും കൈമാറിയിരിക്കും. രണ്ടാമതും ഇടം കൈയ്യിലെ തല വലം കൈയ്യിലേതിന്മേലാക്കി ഒന്നുംകൂടി കെട്ടിയാൽ കെട്ടു മുഴുവനായി.


വലിയകൈത്തൂക്ക് (ഏന്താനം The large arm sling):- ത്രികോണക്കെട്ടഴിച്ചു ശീല നിവൎത്തി അതിന്റെ ഒരു തുഞ്ചം അപായം തട്ടാത്ത കൈയുടെ തോളിൽ വെക്കുക.





































































































































                              ൨൫
         ആൺകെട്ടു കെട്ടേണ്ടുംവിധം:- കെട്ടുശീലയുടെ
 ഓരോ തുഞ്ചും ഓരോ കൈയിൽ പിടിച്ച് വലംകൈയി
 ലുള്ളത്  ഇടം കൈയിലേതി൯മേലാക്കി ഒരു കെട്ടുകെട്ടി
യാൽ അരക്കെട്ട് എന്നു പറയാം. അപ്പോൾ തുഞ്ചങ്ങ
ൾ രണ്ടും കൈമാറിയിരിക്കും.രണ്ടാമതും ഇടം കൈയ്യി
ലെ തല വലം കൈയ്യിലേതി൯മേലാക്കി ഒന്നും കൂടി കെ
ട്ടിയാൽ കെട്ടു മുഴുവനായി.   


വലിയ കൈത്തൂക്ക് (ഏന്താനം The large arm sling):-
 ത്രികോണക്കെട്ടഴിച്ചു ശീല നിവ൪ത്തി അതിന്റെ  ഒരു  തുഞ്ചം അപായം തട്ടാത്ത  
‌‌‌കൈയ്യുടെ തോളിൽ വെക്കുക.{{WSDC2014School
"https://ml.wikisource.org/w/index.php?title=താൾ:Pradhama_chikilsthsa_1917.pdf/42&oldid=207391" എന്ന താളിൽനിന്ന് ശേഖരിച്ചത്