ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
24
കെട്ട് അഴിയാതെ ഇരിക്കുന്നതിന്നു മുനതറക്കാത്ത വിധമുള്ള സൂചികുത്തിതിരുകുകയൊ തുഞ്ചങ്ങൾ തമ്മിൽ ചേൎത്തു കെട്ടുകയൊ ചെയ്യാം. കെട്ടുന്നതായാൽ ആൺകെട്ടായിരിക്കണം. പെൺകെ ട്ടായാൽ ബന്ധനസ്ഥാനത്തിൽ നിന്നു വഴുതിപ്പോകും. അഴിക്കാനും പ്രയാസമായിരിക്കും.

ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.