താൾ:Pradhama chikilsthsa 1917.pdf/128

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ന്റെ ആകൃതിയിലുള്ള ഒരു കെട്ടാൽ പാദത്തോടു ചേർത്തു മുറുക്കികെട്ടേണം.

16. പാദം  ചതഞ്ഞാ:- ഇതുസംഭവിക്കുന്നതു  വളരെ ഭാരമുള്ള  വല്ലതും പാദത്തിന്മേൽ  കൂടി  കടന്നു പോകുന്നതിനാലാകുന്നു. ഇതിന്നുള്ള  ലക്ഷണങ്ങൾ  വേദന, വീക്കം, ശക്തിക്ഷയം എന്നിവതന്നെ.
ചികിത്സ:- കുതികാൽ  മുതൽ  വിരലുകൾ  വരെ എത്തത്തക്ക  നീളവും അകലവുള്ള  ഒരു  അലകെടുത്തു  അതിന്മേൽ  ചിറ്റണ  വെച്ചു കെട്ടി ഉള്ളംകാലിന്മേൽ  വെച്ചു  8 എന്ന  അക്കത്തിന്റെ  രൂപത്തിൽ
കെട്ടുക.  പാദം ഉയർത്തിവെക്കയും   വേണം.

17.മുതുകെല്ലൊടിഞ്ഞാൽ:-മുതുകെല്ലു ഒടിയുന്നതു അതിന്മേൽ നേരെ ബലമായ അടി വല്ലതും തട്ടീയോ, മറ്റും വല്ലതിലും തട്ടി അതിന്മൂലം ഇതിന്നും തട്ടീട്ടോ ആവാം.










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Pradhama_chikilsthsa_1917.pdf/128&oldid=166843" എന്ന താളിൽനിന്ന് ശേഖരിച്ചത്