താൾ:Pradhama chikilsthsa 1917.pdf/126

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ൻ കഴിക്കാൻ, മുട്ടിൽ അധികമായ വീക്കം ;ചിരട്ടമേൽ കൂടെ വിരലുകൊണ്ടു തടവിനോക്കിയാൽ അതു അകത്തോട്ടു കഴിഞ്ഞതായി അറിയാം.

ചികിത്സ:ഡാക്ടറെ വിളിച്ചുവരുത്തുക. മുഴങ്കാൽ ഒരു സംഗതിവശാലും മടക്കരുത് .രോഗി സ്വപ്രയത്നത്താൽ കാൽ നീട്ടുവാനും ശ്രമിക്കരുത് .അങ്ങിനെ ചെയ്താൽ ഭിന്നിച്ചു നിൽക്കന്ന കഷ്ണങ്ങൾ ഇനിയും കുറെക്കുടെ ദൂരെ അകന്നുപോകും എന്നും കരുതണ്ടതാകുന്നു. കുതികാലിന്നു ചോടെ കൈകൊണ്ടു ചെന്നു കാലു പോക്കിമുട്ടിനു പിൻഭാഗത്തു അകലമായ ഒരു അലകുവെച്ചു കെട്ടുക.










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Pradhama_chikilsthsa_1917.pdf/126&oldid=166841" എന്ന താളിൽനിന്ന് ശേഖരിച്ചത്