ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
ഒരു നല്ല കെട്ടായിരിക്കും. മുറി തട്ടിയ ഭാഗത്തുള്ള ഭുജത്തെ ഒരു വലിയ കൈത്തൂക്കിന്മേൽ താങ്ങിനിർത്തുക. രോഗി കുരക്കുമ്പോൾ ചോര തുപ്പുന്നുണ്ടങ്കിൽ ശ്വാസകോശങ്ങൾക്കും കേടു പറ്റിട്ടുണ്ടന്ന് നിശ്ചയിക്കാം .അപ്പോൾ മന്ന ചുറ്റികെട്ടരുത് .ചുറ്റികെട്ടിയാൽ മുറിഞ്ഞ ഏല്ലിന്റെ ഉള്ളിലെക്കമർന്ന് ശ്വാസ

ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.