ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
5. ഭുജാസ്ഥി മുറിഞ്ഞാൽ :-
i അസ്ഥിഭംഗത്തിലെ സാധാരമ ലക്ഷണങ്ങളെല്ലാം ഇതിൽ കാണും . 77 ഭാഗം നോക്കുക.
ii ചികിത്സ:- വൈദ്യനെ ഉടനെ വരുത്തുക. ഇതിനിടയിൽ രണ്ടോ മുന്നോ അലകുവെച്ചു കെട്ടി കൈ ശരിയായി നിർത്തേണം . ഒരലകു അകത്തു കക്ഷത്തിൽ നിന്നു മുട്ടുവരെയും മറ്റൊന്നു പുറത്തു ചുമലിൽ നിന്നു മുട്ടുവരെയും ആയിട്ടു കെട്ടേണം. ഈ അലകുകളെക്കാൾ നീളം കുറഞ്ഞതായി , ഒന്നു പുറത്തും , ഒന്നു അകത്തും ആയി രണ്ടു അലകുകൾ കൂടി വെച്ചു കെട്ടാം. എല്ലു മുറിഞ്ഞിരിക്കുന്നതു ചുമൽക്കെണിപ്പിന്നടുത്തായാൽ ഭുജത്തെ അക

ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.